Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കാലിപ്രദര്‍ശനം ശ്രദ്ധേയമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 10:16 pm IST
inIdukki

തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റര്‍ കാര്‍ഷികമേളയോട് അനുബന്ധിച്ച് നടത്തിയ കന്നുകാലി പ്രദര്‍ശനത്തില്‍ കോലാനി നടുക്കണ്ടം തെരുവേല്‍ സാജന്റെ ലക്ഷ്മിക്കുട്ടി എന്ന മൂന്നു വയസ്സുകാരി പശു ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള പൊങ്കന്നൂര്‍ ഇനം പശുവാണ് ലക്ഷ്മിക്കുട്ടി. ഇതിന് മൂന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെ പാല്‍ ലഭിക്കും. 70 സെന്റിമീറ്റര്‍ ഉയരം മാത്രമാണ് ഇതിനുള്ളത്. ഇതേ ഇനത്തിലുള്ള നാലു വയസ്സുള്ള മൂരിക്കുട്ടനും സാജനുണ്ട്. എച്ച്. എഫ് ഇനത്തില്‍പ്പെട്ട വേറെ രണ്ടു പശുക്കളെയും സാജന്‍ വളര്‍ത്തുന്നുണ്ട്.കാലിപ്രദര്‍ശനത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയവര്‍ – സജി ജനാര്‍ദ്ദനന്‍, പുത്തന്‍പുരയ്‌ക്കല്‍, വണ്ണപ്പുറം (എച്ച്.എഫ്.വിഭാഗം), ഇടവെട്ടി മുല്ലശ്ശേരി ആഷിക് (ജേഴ്‌സി വിഭാഗം), നാകപ്പുഴ കൊമ്പനാല്‍ പ്രസാദ് (സുനന്ദിനി), തെക്കുംഭാഗം വട്ടക്കുന്നേല്‍ വിന്‍സന്റ് ജോര്‍ജ് (എരുമ വിഭാഗം), മൈലക്കൊമ്പ് പാറച്ചാലില്‍ പി.പി. തമ്പാന്‍ (കിടാരി വിഭാഗം), വണ്ണപ്പുറം പുത്തന്‍പുരയ്‌ക്കല്‍ സി.ജി. സനിലും (കിടാവ് വിഭാഗം). പാറപ്പുഴ തകരപ്പിള്ളില്‍ സോജന്‍ (ആട്ആണ്‍ വിഭാഗം) വഴിത്തല മണിമലയില്‍ ലിജോ ജോസഫ് (ആട് പെണ്‍ വിഭാഗം).എച്ച്. എഫ്., ജേഴ്‌സി, സുനന്ദിനി, എരുമ വിഭാഗങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 2500 രൂപയും നല്‍കി. കിടാരി വിഭാഗത്തിന് ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും നല്‍കി. ആട് വിഭാഗങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 2000 രൂപയാണ് നല്‍കിയത്. പ്രദര്‍ശനമത്സരത്തില്‍ പങ്കെടുത്ത എല്ലാ ഉരുക്കള്‍ക്കും കേരള ഫീഡ്‌സ് കാലിത്തീറ്റ നല്‍കി.പ്രതിദിനം 40 ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ പ്രദര്‍ശനത്തില്‍ എത്തിയിരുന്നു. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള ഫീഡ്‌സ് ചെയര്‍മാന്‍ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ്.എം.പി. അദ്ധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ചന്ദ്രന്‍കുട്ടി, കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് മാനേജിംഗഗ

് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ്, ഷെവ. ഷിബു തെക്കുംപുറം, മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലാ ഓഫീസര്‍ ആര്‍. ശ്രീനിവാസന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് പി. എബ്രാഹം, പോള്‍ കുഴിപ്പിള്ളില്‍, ബീന ബിജു എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

Samskriti

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

പുതിയ വാര്‍ത്തകള്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.