Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചന്ദനക്കുടം-പേട്ടതുള്ളല്‍: എരുമേലിയിലെ ക്രമീകരണങ്ങള്‍ പ്രതിനിധി സംഘം വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 10:57 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടനാഘോഷത്തിന്റെ സമാപനങ്ങളുടെ ഭാഗമായി നടക്കാറുള്ള ചന്ദനക്കുടം, അമ്പലപ്പുഴ-ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളല്‍ എന്നിവ സംബന്ധിച്ച് എരുമേലിയിലെ ക്രമീകരണങ്ങള്‍ ഉന്നതതല സംയുക്തസംഘം വിലയിരുത്തി. 11ന് നടക്കുന്ന ചന്ദനക്കുടത്തിനും 12ന് നടക്കുന്ന പേട്ടതുള്ളലിനും എഴുന്നള്ളപ്പിനായി കൊണ്ടുവരുന്ന ആനകളെ സോഷ്യല്‍ ഫോറസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യുകയും എഴുന്നള്ളിത്തിനാവശ്യമായ മുന്‍കരുതലുകളും അനുമതിയും ബന്ധപ്പെട്ടവര്‍ വാങ്ങണം.

അമ്പലപ്പുഴ-ആലങ്ങാട്ട് ദേശക്കാരുടെ സംഘത്തില്‍ പേട്ടതുള്ളുന്ന മുഴുവന്‍ പേര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും യോഗം നിര്‍ദ്ദേശിച്ചു. ഇതിനായി പേട്ടസംഘത്തിലുള്ളവരുടെ ലിസ്റ്റ് സംഘം ദേവസ്വം ബോര്‍ഡിന് മുന്‍കൂറായി ഏല്‍പ്പിക്കുകയും വേണമെന്നും ആവശ്യമുയര്‍ന്നു. മദ്യപിച്ച് പേട്ടതുള്ളുന്നതും അനധികൃതമായി പേട്ടതുള്ളല്‍ സംഘത്തില്‍ കയറുന്നതും മറ്റ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്.

ആലങ്ങാട്ട് ദേശക്കാരുടെ പേട്ടതുള്ളല്‍ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ താത്ക്കാലിക പരിഹാരമെന്ന നിലക്ക് ഒരു സംഘമായി പേട്ടതുള്ളാനും ധാരണയിലെത്തി. 11 മുതല്‍ 14 വരെ മകരവിളക്കുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചാല്‍ വാഹനഗതാഗതം സമാന്തരപാതകളെ ആശ്രയിച്ച് നിയന്ത്രിക്കുമെന്നും യാത്രക്കാര്‍ പരമാവധി സഹകരിക്കണമെന്നും പോലീസും അറിയിച്ചു.

എരുമേലി പേട്ടതുള്ളലിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം ബോര്‍ഡ് പേട്ടതുള്ളല്‍ സംഘങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. 11, 12 തീയതികളിലായി വാഹനഗതാഗതനിയന്ത്രണങ്ങള്‍ക്കായി ജില്ലയില്‍നിന്നും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനും തീരുമാനിച്ചു. ആനകളെ പരിപാടികളില്‍ എഴുന്നള്ളിപ്പിക്കുന്നതിനുള്ള കര്‍ശന നിര്‍ദ്ദേശം പാലിക്കണമെന്നും ചൂടുകൂടുന്ന സമയത്ത് റോഡുകള്‍ വെള്ളം നനച്ച് തണുപ്പിക്കാനും പ്രത്യേകം തീരുമാനിച്ചിട്ടുണ്ട്.

എരുമേലിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.യു. കുര്യാക്കോസ്, ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാറും ഡ്യൂട്ടി മജിസ്‌ട്രേറ്റുമായ രാജന്‍, അമ്പലപ്പുഴ പേട്ടസംഘം അയ്യപ്പഭക്തസംഘം പ്രസിഡന്റ് കെ. ചന്തു, സെക്രട്ടറി മോഹനന്‍, ട്രഷറര്‍ ശ്രീകുമാര്‍, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ജി, ബിജു, ആലങ്ങാട് സംഘം പ്രസിഡന്റ് എം.എന്‍. രാജപ്പന്‍നായര്‍, സെക്രട്ടറി രാജേഷ്, മണിമല സിഐ ടി.എ. രാജപ്പന്‍ റാവുത്തര്‍, എരുമേലി എസ്‌ഐ കെ.ആര്‍. സതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജു, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, അഖിലഭാരത അയപ്പസേവാ സംഘം എരുമേലി ശാഖാ ട്രഷറര്‍ കെ.പി. മുരളീധരന്‍, എരുമേലി ദേവസ്വം എ.ഒ. പത്മനാഭനുണ്ണി, വനംവകുപ്പ് എരുമേലി ഫോറസ്റ്റ് റേഞ്ചര്‍ സാന്‍ട്രി തോമസ്, കെഎസ്ആര്‍ടിസി എരുമേലി ഇന്‍സ്‌പെക്ടര്‍ ബോബന്‍, പൊതുപ്രവര്‍ത്തകനായ രവീന്ദ്രന്‍ എരുമേലി, ജമാ അത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് അബുദുള്‍ കരിം, സെക്രട്ടറി സി.യു. അബ്ദുള്‍കരീം, ട്രഷറര്‍ അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല , വിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്‌ച്ച ചെയ്യില്ല : അർഷാദ് മദനി

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

Kerala

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

പുതിയ വാര്‍ത്തകള്‍

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.