Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിയുമായി ക്ഷത്രിയ ക്ഷേമ സഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 10:53 pm IST
inKottayam

കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും അഞ്ച് കോടി രൂപയുടെ പദ്ധതിയുമായി ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിനു ഒരുങ്ങുന്നു. സഭയുടെ കോര്‍കമ്മിറ്റി അംഗീകരിച്ച പദ്ധതി ജനുവരി മൂന്നിനു ഞായറാഴ്ച എട്ട് മണിക്ക് സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളില്‍ (പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ നഗര്‍) ചേരുന്ന വാര്‍ഷിക പൊതുയോഗം ചര്‍ച്ച ചെയ്ത് അഗീകരിക്കും. പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ എട്ടു മണിക്ക് ആരംഭി ക്കും. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍.സുരേന്ദ്രനാഥ വര്‍മ്മ പതാക ഉയര്‍ത്തും. മണ്‍മറഞ്ഞ പ്രതിഭകളെ കോര്‍ത്തിണക്കി തയാറാക്കിയ സമാദരം അനു സ്മരണ ഹൃസ്വചിത്രം പ്രദര്‍ശനം 9.30 ആരംഭിക്കും. 10നു വാര്‍ഷിക പൊതുയോഗം കലാമണ്ഡലം കല്പിത സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. പി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.എന്‍. സുരേന്ദ്രനാഥവര്‍മ്മ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി എ. ഉദയവര്‍മ്മ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പി ക്കും. രണ്ട് മണിക്കു വനിതാ സമ്മേളനം സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. വ നിതാ വിഭാഗം അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷ ഡോ. കെ. സുജാത അധ്യക്ഷത വഹിക്കും. 2.30നു പാലിയേറ്റീവ് കെയര്‍ പദ്ധതി പ്രകാരം 10 വീല്‍ച്ചെയറുകള്‍ വിതര ണം ചെയ്യും. തുടര്‍ന്നു മഹാറാണി സേതു പാര്‍വ്വതീബായി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. പൊളിറ്റക്കല്‍ പെന്‍ഷന്‍, കാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണം., ക്ഷത്രിയ ജനസംഖ്യാ കണക്കെടുപ്പ് , നയരൂപീകരണം, സഭാ ആസ്ഥാന മന്ദിരം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നു സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ആത്മജ വര്‍മ്മ തമ്പുരാന്‍, ജനറല്‍ കണ്‍വീനര്‍ ടി. ആര്‍. അശോകന്‍ തെക്കുംകൂര്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.