Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിരോധനം കാറ്റില്‍പ്പറത്തി നാടുനീളെ പുകവലിക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2016, 08:32 pm IST
in Alappuzha

തുറവൂര്‍: പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനത്തെ കറ്റില്‍പ്പറത്തി നാടുനീളെ പുകവലി ക്കാര്‍ വിലസുന്നു.സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബസ് സ്റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബോട്ടുജട്ടികള്‍, ഉത്സവപ്പറമ്പുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം നിയന്ത്രണമൊന്നുമില്ലാതെ സിഗററ്റ്, ബീഡി എന്നിവ വലിച്ചു തള്ളുന്നവരുടേയും പാന്‍മസാല പോലുള്ള നിരോധിത പുകയില ഉല്‍പ്പങ്ങള്‍ ഉപയോഗിക്കുവരുടേയും എണ്ണം ദിനംപ്രതി ഏറി വരികയാണ്.

പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ച കോടതിയുടെ ഉത്തരവ് വന്ന ഏതാനും മാസങ്ങള്‍ പോലീസും ആരോഗ്യ വകുപ്പ്അധികൃതരും പുകവലിക്കാരെ പിടികൂടാനും പിഴയീടാക്കാനും കാട്ടിയ ജാഗ്രത ഇപ്പോള്‍ കാണാനില്ല. മദ്യപാനത്തേക്കാള്‍ ഗുരുതരമായ സാമൂഹിക വിപത്തായി വളര്‍ന്നിരിക്കയാണ് പുകവലി.

വലിക്കുന്നവര്‍ക്ക് മാത്രമല്ല ചുറ്റുപാടുമുള്ളവരുടെ ആരോഗ്യത്തേയും ബാധിക്കുന്ന പ്രശ്‌നമായിരിക്കയാണിത്. കുഞ്ഞുങ്ങളും മറ്റുമായി ബസ് സ്റ്റോപ്പുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍,ബോട്ടുജട്ടികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നവരാണ് ഇതിന്റെ ദൂഷ്യഫലങ്ങള്‍ക്കിരയാവുന്നത്.

ദൃശ്യ-ശ്രവ്യ മാധ്യമങ്ങളടക്കമുള്ളവയിലൂടെ പുകവലിയുടേയും മദ്യപാനത്തിന്റേയും മാരകഫലങ്ങളങ്ങളെക്കുറിച്ച് വ്യാപകമായ പ്രചരണം നടത്തുന്നുണ്ടെങ്കിലും ഇവയൊന്നും ഫലം കണാത്ത സ്ഥിതിയാണ്.പൊതുജനാരോഗ്യത്തെ ഗുരുതരമായി ബധിക്കുന്ന ഇത്തരം നിയമ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​രം

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.