Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പടിയിറങ്ങുന്നത് നിയമവഴിയെ സഞ്ചരിച്ച കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 08:55 pm IST
in Idukki

കോളിളക്കമുണ്ടാക്കിയ മൂന്നാറിലെ പെണ്‍തൊഴിലാളികളുടെ സമരം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കലാപമാകാതിരിക്കാന്‍ വി. രതീശന്‍ ജാഗ്രത പുലര്‍ത്തിയത് മറക്കാനാവില്ല. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ്പള്ളി പണിയാന്‍ തുനിഞ്ഞപ്പോഴും കളക്ടര്‍ നിയമം മുറുകെപ്പിടിച്ചു

സംഗീത് രവീന്ദ്രന്‍

ഇടുക്കി: ഒരു വര്‍ഷത്തോളം ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിച്ച് തൃശൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന കളക്ടര്‍ വി. രതീശന്‍ വിവാദങ്ങളില്‍പെടാതെയാണ് പടിയിറങ്ങുന്നത്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നപ്പോഴോക്കെ നിയമത്തിന്റെ വഴി കൃത്യമായി അദ്ദേഹം പാലിച്ചിട്ടുണ്ട്. ഏത് വ്യക്തിക്കും ഏത് സമയത്തും അദ്ദേഹത്തെ വിളിച്ച് പരാതി പറയാനുള്ള അവസരമുണ്ടായിരുന്നു. വിളിക്കുമ്പോള്‍ ഫോണെടുത്തില്ലെങ്കില്‍ പിന്നീട് വിളിച്ചയാളെ തിരികെ വിളിക്കാനുള്ള മാന്യത അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്. കേരളം ഉറ്റുനോക്കിയ മൂന്നാര്‍ സമരം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കടക്കാതെ പരിഹരിച്ച് വിജയിച്ചതില്‍ കളക്ടര്‍ക്ക് മുഖ്യ പങ്കുണ്ട്. ആവശ്യ സന്ദര്‍ഭങ്ങളിലൊക്കെ മൂന്നാറില്‍ സമരക്കാരുമായി ചര്‍ച്ച നടത്താനും അദ്ദേഹം എത്തിയിരുന്നു. വണ്ടിപ്പെരിയാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശുപള്ളി പണിയാന്‍ പള്ളിക്കാര്‍ രംഗത്ത് വന്നപ്പോള്‍ സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള ധൈര്യം ഇദ്ദേഹം കാണിച്ചു. ഇ എസ് ബിജിമോള്‍ എംഎല്‍എ അടക്കമുള്ളവരും ഭരണപക്ഷത്തെ ഉന്നതരും സമ്മര്‍ദ്ദം ചെലുത്തിയിട്ടും നിയമം വിട്ട് ഒന്നും ചെയ്യില്ലെന്ന നിലപാടാണ് വി.രതീശന്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ സ്ഥലം മാറ്റി

ഉത്തരവ് വരെ ഇറങ്ങി. സ്ഥലം മാറ്റം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മനസിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉടത്തരവ് തിരുത്തി വി. രതീശനെ ഇടുക്കിയില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. തൊടുപുഴയില്‍ മുനിസിപ്പല്‍ ലൈസന്‍സില്ലാതെ ന്യൂമാന്‍ കോളേജില്‍ നിര്‍മ്മിച്ച ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ നീക്കം നടത്തിയപ്പോഴും നിയമ വഴിയാണ് കളക്ടര്‍ സ്വീകരിച്ചത്. ഭരണ സംവിധാനത്തെ വെല്ലുവിളിച്ച് സഭാ നേതൃത്വം രംഗത്തെത്തിയപ്പോള്‍ പോലീസിനോട് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്. മംഗളാദേവി ക്ഷേത്രത്തില്‍ ലഭിച്ച കാണിക്ക പണം അന്നത്തെ എഡിഎമ്മായിരുന്ന മോഹനന്‍പിള്ള ചാക്കില്‍കെട്ടി കടത്തിയ സംഭവത്തിലും കളക്ടര്‍ കൃത്യമായ നിലപാട് സ്വീകരിച്ചു. എ.ഡിഎമ്മിന്റെ നിലപാട് തെറ്റാണെന്ന നിലപാടാണ് അദ്ദേഹം പുലര്‍ത്തിയത്. എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്‌നങ്ങളിലും പട്ടയ വിതരണത്തിലും ഇടപെട്ട കളക്ടര്‍ ഇടുക്കിയുടെ മുതല്‍ക്കൂട്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

Travel

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

Parivar

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

World

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

പുതിയ വാര്‍ത്തകള്‍

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.