Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചോരയുണങ്ങാതെ സംസ്ഥാന പാത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2015, 07:55 pm IST
in Idukki

ചോരയുണങ്ങാതെ സംസ്ഥാന പാത

കട്ടപ്പന: തൊടുപുഴ – പുളിയന്‍മല സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ക്ക് നിസംഗത. കഴിഞ്ഞ ദിവസം രണ്ട് വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ആന്ധ്രയില്‍ നിന്നും അരിയുമായി വന്ന വണ്ടി കൊക്കയിലേയ്‌ക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച പുളിയന്‍മല ഹില്‍ടോപ്പിന് സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. ദിവസവും അപകടങ്ങള്‍ കൂടുമ്പോഴും പൊതുമരാമത്ത് അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകളും  സംരക്ഷണ വേലിയും സ്ഥാപിക്കാനോ തയ്യറാകുന്നില്ല. ഇതോടെ സ്ഥിരം അപകടമേഖലയായ പൊലീസ് വളവ്ഹില്‍ടോപ്പ് വളവില്‍ രണ്ട്‌വര്‍ഷത്തിനിടെ ചെറുതും വലുതുമായ നൂറോളം  അപകടങ്ങളുണ്ടായി.  ഈ മേഖലയില്‍ മുന്നറിയിപ്പ് ബോര്‍ഡും സംരക്ഷണ വേലിയുമില്ലാത്തതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. തൊടുപുഴ പുളിയന്‍മല സംസ്ഥാന പാതയില്‍  പാറക്കടവ് മുതല്‍ ഹില്‍ടോപ്പ്‌വരെയുമാണ് അപകടങ്ങള്‍ കുടുതലായും ഉണ്ടാകുന്നത്.   കഴിഞ്ഞ വര്‍ഷം കമ്പനിപടിയ്‌ക്ക് സമീപം ഹില്‍ടോപ്പ് ഹെയര്‍പിന്‍ വളവില്‍  ക്രെയിന്‍ മറിഞ്ഞ് തമിഴ്‌നാട് സ്വദേശി മരിച്ചു.  ഒരു വര്‍ഷം  മുമ്പ് ബൈക്ക് യാത്രികനായ വൈദികനടക്കം മൂന്ന് പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. 2014 എപ്രില്‍ 24 ന് പൊലീസ് വളവിന് സമീപം പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ ഇടുക്കി നാരകക്കാനം തകരപ്പള്ളില്‍ സേവ്യര്‍ ഐപ്പിന്റെ മകന്‍ ടി ജെ ജോസഫ്(47) മരിച്ചിരുന്നു.

ഹെയര്‍പിന്‍ വളിവിന് സമീപം  20,000 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു.  ഈസ്ഥലത്ത് തന്നെ  കട്ടപ്പനയിലേയ്‌ക്ക് കോഴിയായി വന്ന വണ്ടിയും തമിഴ്‌നാട്ടില്‍ നിന്നും ഉപ്പുമായി വന്ന വണ്ടിയുമടക്കം അഞ്ച് വാഹനങ്ങള്‍ മറിഞ്ഞിട്ടുണ്ട്. ദിവസേന 130 ലധികം സ്വകാര്യബസുകളും, 30 സ്‌കൂള്‍ ബസുകളും അടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന പോകുന്ന വഴിയാണിത്. മൂന്നാര്‍, തേക്കടി തുടങ്ങി വിനോദസഞ്ചാര കേന്ദ്രത്തിലേയ്‌ക്കും നൂറുകണക്കിന് വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. സംസ്ഥാന പാതയാണെങ്കിലും വളവുകളില്‍ മതിയായ വീതിയില്ല. അന്യജില്ലകളില്‍ നിന്നും സംസ്ഥാനത്തു നിന്നും എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വഴി മുന്‍ നിശ്ചയമില്ലാത്തതും അപകടങ്ങള്‍ പെരുകാന്‍ കരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

.
Kerala

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

Kerala

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.