Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംഘപരിവാര്‍ സംഘടകളുടെമേല്‍ കെട്ടിവെക്കാനുള്ള നീക്കം പരിഹാസ്യം ധര്‍മ്മടം സംഭവം: സമഗ്രാന്വേഷണം വേണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:17 pm IST
inKannur

ധര്‍മ്മടം: ധര്‍മ്മടം സ്വാമിക്കുന്ന് സമീപത്തെ നടന്ന ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവന്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സജീവന്റെ മരണം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മേല്‍കെട്ടിവെക്കാനുള്ള എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവ് സുനില്‍കുമാറിന്റെയും ശ്രമം പരിഹാസ്യമാണെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചത് ഈ നേതാവിന്റെ നേതൃത്വത്തിലാണ് എന്ന് നാട്ടുകാര്‍ക്ക് നന്നായി അറിയാം. ബിജെപിയുടെ ആത്മസംയമനമാണ് വലിയ സംഘര്‍ഷമൊഴിവാക്കാന്‍ കാരണം. ബിജെപി-സിപിഎം സംഘര്‍ഷമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ വോട്ടെണ്ണലിന് ശേഷം സംഘര്‍ഷമുണ്ടാക്കുന്നതിന്‌വേണ്ടി കോണ്‍ഗ്രസ് നേതൃത്വം കരുതിവെച്ചതാണ് ബോംബുകള്‍. ഈ നേതാവിന്റെ നിര്‍ദ്ദേശപ്രകാരം മാറ്റാന്‍ സജീവനോട് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായതും കൊല്ലപ്പെടാന്‍ ഇടയായതും. ശവസംസ്‌കാരത്തിന് ശേഷം ഒരു അനുശോചനയോഗം പോലും ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആ ഭാഗത്തേക്ക് നാട്ടുകാരെ കടത്തി വിടാന്‍ സിപിഎമ്മുകാര്‍ തയ്യാറായില്ല. വഴിയില്‍ കയര്‍കെട്ടി നാട്ടുകാരെയും മറ്റുള്‌ഴവരെയും തടയുകയായിരുന്നു. പോലീസില്‍ പരാതിപ്പെട്ടതിന് ശേഷമാണ് വഴി തുറന്ന് കൊടുത്തത്. കണ്ണൂര്‍ പോളിയിലെ ക്രമിനല്‍ വിദ്യാര്‍ത്ഥിയടക്കം നിരവധി ക്രിമിനലുകള്‍ക്ക് ഒളിത്താവളമാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇവിടെ ഉണ്ടായിരുന്നത് എന്നാണ് ജനസംസാരം. ഇത് നാട്ടുകാര്‍ പരസ്യമായി തന്നെ പറയുന്നുമുണ്ട്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വൈകുന്നേരം നാട്ടുകാരുടെ കൂടെ പന്തുകളിക്കുന്നതിന്റെ പേരില്‍ തെങ്ങിന്‍തോപ്പിന്റെ ഇടയില്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ഇടപെട്ട് തെങ്ങിന്‍ തൈ നട്ടുപിടിപ്പിച്ചതും ഈ പ്രദേശത്ത് ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നു. വസ്തുതകള്‍ ഇതായിരിക്കെ സ്‌ഫോടനത്തിന്റെയും കൊലപാതകത്തിന്റെയും ഉത്തരവാദിത്വം ബിജെപി-ആര്‍എസ്എസ് സംഘടനകളുടെ മേല്‍ ചാരി തെറ്റിദ്ധാരണ പരത്തി ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ലെന്നും, മുഴുവന്‍ കുറ്റക്കാരെയും മുഖം നോക്കാതെ നിയമത്തിന്റെ മിമ്പില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വംകൊടുക്കുമെന്നും ധര്‍മ്മടം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.ശശിധരന്‍, ജനറല്‍സെക്രട്ടറി ഹരീഷ് ബാബു, പി.ആര്‍.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.