Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പട്ടയ ഭൂമിയില്‍ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2015, 09:01 pm IST
in Idukki

തൊടുപുഴ: സീറോ ലാന്‍ന്റ്  പദ്ധതിയില്‍പെടുത്തി മുഖ്യമന്ത്രി കട്ടപ്പനയില്‍ നടന്ന മെഗാപട്ടയമേളയില്‍ വിതരണം ചെയ്ത ആറു പേരുടെ പട്ടയത്തിനു അവകാശ വാദമുന്നയിച്ച് സ്വകാര്യ വ്യക്തി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ആറോളം കുടുംബങ്ങള്‍. ഇതില്‍ ഒരു കുടുംബത്തിലെ അംഗം ക്യാന്‍സര്‍ രോഗിയാണ്. ആഗസ്റ്റ് 22ന് നടന്ന മെഗപട്ടയ മേളയിലാണ് മുഖ്യമന്ത്രി തന്നെ നേരീട്ട് സീറോ ലാന്‍ഡ് പദ്ധതിയില്‍പെടുത്തി ആറു പേര്‍ക്ക് പട്ടയം നല്‍കിയത്. ഇവര്‍ക്ക് വീട് വെക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം വീതം പതിച്ച് നല്‍കുകയും ചെയ്തു. അഞ്ചിരി സ്വദേശിനികളായ സിനി ബാലന്‍, സുനിത നിശാന്ത്, ആലക്കോട് സ്വദേശിനികളായ നിസ ഷാഫി, ബിന്‍സി ബാബു, കലയ്ന്താനി സ്വദേശിനി ചന്ദ്രിക സോമന്‍ എന്നിവര്‍ക്കാണ് വെട്ടിമറ്റം പഞ്ചായത്ത് സ്‌കൂളിനു സമീപം 27 സെന്റ് സ്ഥലത്തിനു പട്ടയം ലഭിച്ചത്. ഈ ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനായി ഇവര്‍ ഇവിടെ നിന്നിരുന്ന റബര്‍മരങ്ങളും, പാഴ്മരങ്ങളും വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഈ ഭൂമി  കാഞ്ഞിരമറ്റം സ്വദേശിയായ ജോസ് വി മാവറയുടേതാണ് എന്നും ഭൂമിയില്‍ കയറാന്‍ പാടില്ലെന്നും തല്‍സ്ഥിതി

തുടരണണമെന്നും കോടതി ഉത്തരവ് ലഭിച്ചതായി കാണിച്ച് തൊടുപുഴ സി ഐക്ക് പരാതി കഴിഞ്ഞ ദിവസം നല്‍കി. അനധികൃതമായി ഭൂമിയില്‍ പ്രവേശിച്ചതിനും, ഈ ഭൂമി സീറോ ലാന്‍ഡില്‍ പെടുത്തിയതിനും തൊടുപുഴ തഹസീദാര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കെതിരെയുമാണ്  ജോസ് വി മാവറ കേസ് നല്‍കിയതെന്ന് തൊടുപുഴ പോലീസ് പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൊടുപുഴ പോലീസ് സീറോ ലാന്‍ഡില്‍പെടുത്തി ഭൂമി നല്‍കിയ ആറുപേരെയും, ക്യാന്‍സര്‍ രോഗി ഉള്‍പടെ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെ വിളിപ്പിച്ചു. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ബിജെപി ഇടപെട്ടു. മുഖ്യമന്ത്രി നല്‍കിയ പട്ടയമുള്‍പടെയുള്ള രേഖകളുമായാണ് ഇവര്‍ സ്റ്റേഷനില്‍ എത്തിയത്.

പരാതി നല്‍കിയ വ്യക്തിയോട് കോടതി നല്‍കിയ ഉത്തരവ് ഹാജരാക്കാന്‍ പറഞ്ഞെങ്കിലും കോടതി വാക്കാല്‍ ഉത്തരവാണ് നല്‍കിയതെന്നു പരാതിക്കാരന്‍ പോലിസിനെ അറിയിച്ചു. പട്ടയം ലഭിച്ചവര്‍ക്കൊപ്പം നീതിക്കായി പോരാടുമെന്ന് ബിജെപി നേതാക്കളായ സന്തോഷ് അറയ്‌ക്കല്‍, കെ.എസ് അജി, ഗിരീഷ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

.
Kerala

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

Kerala

അമ്മ ഭരണസമിതി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം: മല്ലികാ സുകുമാരന്‍

Kerala

നീറ്റ് ചോദ്യപേപ്പർ ചോർച്ച; സിബിഐ അന്വേഷണം കേരളത്തിലേക്ക്, അറസ്റ്റിലായ അധ്യാപികയിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

Parivar

നയതന്ത്രത്തിന്റെ മോദി മാജിക്; ലോകം ഭാരതത്തിന് കാതോര്‍ക്കുന്നു

എംജി യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നടന്‍ മമ്മൂട്ടിക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു
Kerala

ഞാന്‍ നടത്തിയത് വിനോദത്തിലൂടെയുള്ള ചികിത്സ: മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് 30 ദിവസത്തെ സൗജന്യ ഓൺ-അറൈവൽ വിസ വാഗ്ദാനം ചെയ്ത് ശ്രീലങ്ക

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വികസിതഭാരത സ്വപ്‌നത്തിന്റെ സാക്ഷാത്കാരം

ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉടൻ കൈമാറണം, നശിപ്പിക്കണം: ട്രംപ്

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് 30 ദിവസത്തെ പരോൾ ലഭിച്ചു : റോഹ്തക് ജയിലിൽ നിന്ന് പുറത്തിറങ്ങി

ശബരിമലയിലെ ചില പ്രതിഷേധക്കേസുകൾ സർക്കാർ റദ്ദാക്കുമെന്ന് സൂചന: മുൻ സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിക്കുന്നു

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

കേരളത്തിൽ മഴ തുടങ്ങിയതോടെ എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, ജാ​ഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.