Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

താവക്കര ബസ് സ്റ്റാന്റില്‍ സ്റ്റാന്റ് ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള നടപടിക്കെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 11:21 pm IST
inKannur

കണ്ണൂര്‍: ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന താവക്കര ബസ് സ്റ്റാന്റില്‍ നിര്‍മ്മാതാവിന് തോന്നും പോലെ സ്റ്റാന്റ് ഫീസ് വര്‍ദ്ദിപ്പിക്കാമെന്ന മുനിസിപ്പാലിറ്റിയും ഉടമയും തമ്മിലുള്ള എഗ്രിമെന്റ് തികച്ചും നിയമ വിരുദ്ധമാണെന്ന് കണ്ണൂര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. നിയമ വിരുദ്ധമായ എഗ്രിമെന്റിനെക്കാള്‍ കൂടിയ തുകയാണ് ഇപ്പോള്‍ തന്നെ നിര്‍മ്മാതാവ് ഈടാക്കി വരുന്നത്. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും നിലവില്‍ വാങ്ങുന്ന സ്റ്റാന്റ് ഫീസിന്റെ 25 ശതമാനം വര്‍ദ്ദിപ്പിക്കാമെന്നാണ് കരാറില്‍ പറയുന്നത്. അതുപ്രകാരം കണക്ക് കൂട്ടിയാല്‍ നിര്‍മ്മാതാവിന്റെ കാലാവധി കഴിയുമ്പോഴെക്കും ബസ് സ്റ്റാന്റ് ഫീസ് ദിവസം 300 രൂപയാകും.

ഇപ്പോള്‍ ബസ്സ്റ്റാന്റ് ഫീസ് ദിവസം ബസ്സൊന്നിന് 30 രൂപയാണ് വാങ്ങുന്നത്. അതിന്റെ 25 ശതമാനം വര്‍ദ്ദിപ്പിക്കാനും അതിന് പുറമെ 6 രൂപ വീതം ദിവസേന സര്‍വ്വീസ് ടാക്‌സ് നല്‍കണമെന്നുമുള്ള നോട്ടീസ് ബസ് ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ സര്‍വ്വീസ് ടാക്‌സ് എന്ന നിലയിലാണ് സ്റ്റാന്റ് ഫീസ് വാങ്ങുന്നത്. അതിനാല്‍ അതിന്റെ ബാധ്യത ബസ്സുടമകള്‍ക്കില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബസ്സ്റ്റാന്റെന്ന നിലയില്‍ ഫീസ് ഈടാക്കുമ്പോള്‍ ബസ്സുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം, വാഹനങ്ങളുടെ റിപ്പയറിങ് സൗകര്യം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യം എന്നിവയൊക്കെ ഉണ്ടായിരിക്കേണ്ടതാണ്. എന്നാല്‍ കണ്ണൂര്‍ താവക്കര ബിഒടി ബസ് സ്റ്റാന്റില്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലത്ത് മറ്റുള്ള ചരക്ക് വാഹനങ്ങള്‍, പെര്‍മിറ്റ് ലോറികള്‍, സ്‌ക്കൂള്‍ ബസ് തുടങ്ങി മറ്റിതര വാഹനങ്ങള്‍ എന്നിവയ്‌ക്ക് ഇവിടെ പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ഭീമമായ തുക നിര്‍മ്മാതാവ് ഈടാക്കുന്നു. അതുപോലെ തന്നെ കച്ചവട സ്ഥാപനങ്ങള്‍ അനുവദിച്ചു കൊണ്ട് ഭീമമായ തുക വാടകയിനത്തിലും പകിടിയിനത്തിലും കോടിക്കണക്കിന് രൂപ ബില്‍ഡര്‍ ഉണ്ടാക്കിയിട്ടുണ്ട.്

പാര്‍ക്കിങ് സൗകര്യങ്ങളും റിപ്പയറിങ് സൗകര്യങ്ങളും അനുവദിക്കാന്‍ നിര്‍മ്മാതാവ് തയ്യാറാകുന്നില്ലെങ്കില്‍ കണ്ണൂര്‍ താവക്കര ബിഒടി സ്റ്റാന്റ് ബഹിഷ്‌ക്കരിക്കുമെന്നും നിലവിലുള്ള പഴയ ബസ്സ്റ്റാന്റ് ഉപയോഗിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കണ്ണൂര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റിയന്‍, വൈസ് പ്രസിഡന്റ് കെ.രാജ്കുമാര്‍, എം.വി. വത്സലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.