Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരുടെ വോട്ടുബാങ്ക് ശക്തമായാലേ ഭാരതത്തിന് സുരക്ഷ ഉറപ്പിക്കാനാകൂ: കെ.പി.ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 11:19 pm IST
in Kannur

കൂടാളി: ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരുടെ വോട്ട് ബാങ്ക് ശക്തമായാലേ ഭാരതത്തിന്റെ സുരക്ഷ ഉറപ്പിക്കനാകുകയുള്ളൂ എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പ്രസ്താവിച്ചു. കഴിഞ്ഞ 19 മുതല്‍ കൂടാളി ഹയര്‍സെക്കണ്ടറിയില്‍ നടന്നുവരുന്ന രാഷ്‌ട്രീയ സ്വയംസേവകസംഘം വിദ്യാര്‍ത്ഥികളുടെ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മം നിലനിന്നാല്‍ മാത്രമേ ഭാരതം നിലനില്‍ക്കുകയുള്ളൂ. ധര്‍മ്മം നശിച്ചാല്‍ ഭാരതം നശിക്കും. ധര്‍മ്മം നശിക്കാതിരിക്കാന്‍ ഭാരതീയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നവരുടെ വോട്ടുബാങ്ക് ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള ഒരു ജനശക്തിക്കുമാത്രമേ ലോകത്തിന്റെ മുഴുവന്‍ സുഖത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സാധിക്കുകയുള്ളൂ. 1983ലെ വിശാല ഹിന്ദു സമ്മേളനത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. സജ്ജന ശക്തി സമാഹരണത്തിലൂടെ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെയുള്ള കുപ്രചരണങ്ങള്‍ക്ക് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ആരോടും വെറുപ്പും വിദ്വേഷവും ഇല്ലാത്തവരും ജനങ്ങളുടെ സുഹൃത്തും വഴികാട്ടിയും അധ്യാപകനും സാമൂഹ്യ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാകണം സ്വയംസേവകരെന്നും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായജിയുടെ വാക്കുകള്‍ സദാ നാം ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കേരള ഗ്രാമീണ്‍ബേങ്ക് റിട്ട.ചീഫ് മാനേജര്‍ പി.ദേവീദാസന്‍ അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗ് കാര്യവാഹ് ഡോ.പി.രാജേഷ് സ്വാഗതം പറഞ്ഞു. പി.കെ.അരവിന്ദാക്ഷന്‍ സന്നിഹിതനായിരുന്നു. ഇതോടനുബന്ധിച്ച് ശിബിരാര്‍ത്ഥികളുടെ പഥസഞ്ചലനവും കായിക പ്രദര്‍ശനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

India

വരികള്‍ക്കും റിക്കാര്‍ഡിങ്ങിനും മേല്‍ ഇളയരാജയ്‌ക്ക് അവകാശമില്ല: ദല്‍ഹി ഹൈക്കോടതി

World

ഹോ​ണ്ടു​റാ​സിൽ വെ​ടി​യു​തി​ർ​ത്ത് അ​ജ്ഞാ​ത​ർ; പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

Kerala

പിണറായി വിജയന്റെ ഇസഡ് പ്ലസ് സുരക്ഷ പിന്‍വലിച്ചു

Main Article

നിയമസഭയിലെ ‘ആദ്യ ബിജെപിക്കാരന്‍’ ഓര്‍ക്കുന്നു; അന്ന് ഇതൊന്നും സ്വപ്‌നത്തിലുമില്ല

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്‌ക്കും ഭീഷണി, കോക്രോച്ച് പാർട്ടിയെ നിരോധിച്ചതിന് പിന്നിൽ ഐബിയുടെ റിപ്പോർട്ട്

കെ. റെയില്‍ നേരത്തെ കേന്ദ്രം തടഞ്ഞത്

വന്ദേമാതരത്തിന്റെ ബഹുസ്വരത

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

savings,money concept,coins in a jar

പേഴ്സണൽ സ്റ്റാഫിന് പെൻഷൻ കേരളത്തിൽ മാത്രം, തമിഴ്നാട്ടിൽ ഒരാളെ മാത്രം സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം: മറ്റു സംസ്ഥാനങ്ങളിൽ ഇങ്ങനെ

നമ്മുടെ കുഞ്ഞുങ്ങള്‍ ഈ വലയില്‍ വീഴരുത്

14 വര്‍ഷമായി ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ്, സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് ഷോകള്‍: മോഡലിങ്ങിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്, നിയന്ത്രിച്ചത് ബിലാല്‍

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്ന് 4 മണിവരെ അപേക്ഷിക്കാം

മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.