Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വയത്തൂര്‍ കാലിയാര്‍ ഊട്ട് മഹോത്സവം ജനുവരി 13 മുതല്‍ 26 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 11:18 pm IST
inKannur

ഇരിട്ടി : വൈവിധ്യ പൂര്‍ണ്ണമായ ഏറെ ആചാരാനുഷ്ടാനങ്ങള്‍ ഇഴചേര്‍ന്ന മലയാളികളും കുടകരും ചേര്‍ന്ന് നടത്തി വരുന്ന വടക്കേ മലബാറിലെ പ്രശസ്ത ശൈവാലയമായ ഉളിക്കല്‍ വയത്തൂര്‍ കാലിയാര്‍ മഹാദേവ ക്ഷേത്രത്തിലെ ഊട്ട് മഹോത്സവം ജനുവരി 13 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് 13ന് വൈകുന്നേരം തിരുവത്താഴത്തിന് അരിയളവ് നടക്കും. കുടകിലെ സ്ഥാനികരായ പുഗ്ഗേര മനക്കാരുടെ അരിയളവു 22ന് രാവിലെ യാണ് നടക്കുക. 23ന് രാവിലെ കുടക് ദേശവാസികളുടെ അരിയളവുംരാത്രി ഹരിജനങ്ങളുടെ കാഴ്ച വരവും നടക്കും. 24ന് വിവിധ മഠങ്ങളില്‍ നിന്നുമുള്ള നെയ്യമൃത് എഴുന്നള്ളിപ്പ്, ഉച്ചക്ക് തിടമ്പ് നൃത്തം വൈകുന്നേരം പടിയൂര്‍ ദേശവാസികളുടെ ഓമന കാഴ്ചവരവ് എന്നിവയും ഉണ്ടാവും. 25ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച 26ന് രാവിലെ പള്ളിവേട്ട എഴുന്നള്ളത്ത്, തിടമ്പ് നൃത്തം എന്നിവയും നടക്കും.

ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വിവിധ കലാ സാംസ്‌കാരിക പരിപാടികളും ക്ഷേത്രത്തില്‍ നടക്കും. 15ന് രാത്രി 7മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി കെ.ടി. ദേവീദാസന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. എം.പി. ചന്ദ്രാംഗദന്‍ ഉദ്ഘാടകനായിരിക്കും. തുടര്‍ന്ന് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ അരങ്ങേറും. 16ന് വൈകുന്നേരം 6.30ന് ഭജന തുടര്‍ന്ന് പാഠകം, 17ന് രാത്രി 7ന് ശിവോഹം നൃത്താവതരണം, 18ന് വൈകുന്നേരം 6.30ന് കണ്ണൂര്‍ അമൃതാനന്ദമയി മഠം അധിപതി സ്വാമി അമൃത കൃപാനന്ദ പുരിയുടെ പ്രഭാഷണം, 19ന് വൈകുന്നേരം 6.30ന് നൃത്ത നൃത്ത്യങ്ങള്‍, തുടര്‍ന്ന് കലാമണ്ഡലം മാണി മാധവ ചാക്ക്യാര്‍ അവതരിപ്പിക്കുന്ന ചാക്ക്യാര്‍ കൂത്ത്, 20ന് 7മണിക്ക് നൃത്ത നൃത്യങ്ങള്‍, 21ന് 7.30ന് നാടോടി നൃത്തം തുടര്‍ന്ന് മാജിക് ഷോ, വില്‍ കലാമേള, 22ന് രാത്രി 7.30ന് ക്ലാസ്സിക്കല്‍ ഡാന്‍സ്, തുടര്‍ന്ന് നാട്ടരങ്ങ് നാടന്‍ പാട്ടുകള്‍ എന്നിവ നടക്കും.

23ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്ര നിയമകാര്യ വകുപ്പ് മന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ഗ്രാമ വികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. കര്‍ണ്ണാടക എം.പി. പ്രതാപ് സിംഹന്‍ , അഡ്വ.സണ്ണി ജോസഫ് എം എല്‍ എ , മലബാര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളി, കൈരാതി കിരാത ക്ഷേത്രം പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ശ്രീവേഷ്‌കര്‍ അവതരിപ്പിക്കുന്ന വണ്‍മാന്‍ ഷോ, മീനങ്ങാടി രാഗം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവയും നടക്കും. 24ന് വൈകുന്നേരം 7.30ന് അഡ്വ. എ.വി.കേശവന്റെ ആദ്ധ്യാത്മിക പ്രഭാഷണവും, തുടര്‍ന്ന് തിരുവനന്തപുരം സരോവര അവതരിപ്പിക്കുന്ന വൈകുണ്ഡനാഥന്‍ നൃത്ത സംഗീത നാടകം അരങ്ങേറും .

പത്ര സമ്മേളനത്തില്‍ ഭാരവാഹികളായ ബി. ദിവാകരന്‍, രാമകൃഷ്ണന്‍ തെനിശ്ശേരി, കെ.വി. ഗോവിന്ദന്‍, ടി.എസ്. പ്രദീപ്, സി.കെ. സതീശന്‍, രവീന്ദ്രന്‍ മുതലക്കുഴി, വി.കെ. കൃഷ്ണന്‍ മാസ്റ്റര്‍, കെ.സി. നാരായണന്‍, അനീഷ് കോളിത്തട്ട് , പ്രതീപന്‍ വലിയവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.