Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ദേശീയതയ്‌ക്കെതിരായ പ്രവര്‍ത്തനമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളുടെ നയം: എസ്. സുദര്‍ശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 11:17 pm IST
inKannur

നായാട്ടുപാറ: ദേശീയതയ്‌ക്കെതിരായ പ്രവര്‍ത്തനമാണ് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകളുടെ നയമെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ അഭിപ്രായപ്പെട്ടു. ഭാരതത്തെ ഭാരതമായി നിലനിര്‍ത്താന്‍ സനാതന ധര്‍മ്മമായ ഹിന്ദുത്വം ശക്തിപ്പെട്ടാല്‍ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. നായാട്ടുപാറ കെപിസി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ഹൈന്ദവ സംസ്‌കാരം ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയുമാണ് നിലനിന്നുവരുന്നത്. ഇന്ന് ലോകത്ത് കാണുന്ന എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഹിന്ദുത്വ ദര്‍ശനത്തിന് മാത്രമേ കഴിയൂ എന്ന് ഭാരതത്തിലെ ദാര്‍ശനികര്‍ മാത്രമല്ല, വൈദേശിക ചരിത്രകാരന്‍മാരും നിരീക്ഷകരും അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്.

വൈജാത്യത്തിലെ ഏകത്വമെന്ന് കാഴ്ചപ്പാടാണ് ഈ ദര്‍ശനത്തെ മഹത്തരമാക്കുന്നത്. ഭാരതത്തിന്റെ ആഗോള ദൗത്യം നിര്‍വ്വഹിക്കുന്നതിന് വ്യക്തികളെയും മാതൃകകളെയും സൃഷ്ടിക്കുകയാണ് സംഘം അതിന്റെ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഭാരതത്തില്‍ നിന്നും ഹിന്ദുത്വം പറിച്ചെറിയുകയാണെങ്കില്‍ അത് ഭാരതത്തിന്റെ സര്‍വ്വനാശത്തിന് കാരണമാകുമെന്ന് ഡോ.ആനിബസന്റ് പറഞ്ഞിട്ടുണ്ട്. മഹത്തായ സംസ്‌കാരത്തിന്റെ ശാക്തീകരണത്തിനായ് രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്നോട്ട് പോകുമ്പോള്‍ വളരെയേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകളില്‍ നിന്ന്. വസ്തുതകള്‍ പഠിക്കാതെ സംഘത്തിനെതിരെ പച്ചക്കള്ളം പടച്ചുവിടാന്‍ നേതൃത്വം കൊടുക്കുകയാണവര്‍. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്നവര്‍ ഇപ്പോള്‍ അതില്‍ നിന്നും വിമുക്തി നേടിക്കൊണ്ടിരിക്കുകയാണ്.

സഹിഷ്ണുത പഠിപ്പിക്കാന്‍ മുന്നോട്ട് വരുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ സ്വന്ത് ചരിത്രം പഠിക്കാന്‍ തയ്യാറാകണം. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കാന്‍ തയ്യാറായവരാണവര്‍ ക്വിറ്റ്ഇന്ത്യാ സമരം പോലുള്ളവ അതിന് ഉദാഹരണമാണ്. ചൈന ഭാരതത്തെ അക്രമിച്ചപ്പോള്‍ ഭാരതത്തിനനുകൂലമായ നിലപാടെടുക്കാതെ ചൈനാ അനുകൂലമായ നിലപാടെടുത്തവരാണിവര്‍. ദേശ വിരുദ്ധര്‍ക്കെതിരെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഭാരതത്തില്‍ ഇപ്പോള്‍ കണ്ടുവരുന്നതെന്നും സുശക്തമായ സമാജത്തിനായി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും എതിര്‍പ്പിനെയെല്ലാം മറികടന്ന് സമാജ ശാക്തീകരണത്തിനായി സംഘപ്രവര്‍ത്തകര്‍ അക്ഷീണം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം സെക്രട്ടറി ചെന്താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. ശിബിര കാര്യവാഹ് കെ.പി.പ്രജില്‍ സ്വാഗതം പറഞ്ഞു. ശിബിരാധികാരി സി.ബാലഗോപാലന്‍ മാസ്റ്റര്‍ വേദിയില്‍ സന്നിഹിതനായിരുന്നു. കണ്ണൂര്‍ വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ജില്ലാ കാര്യവഹ് കെ.പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു. 19ന് ആരംഭിച്ച ശിബിരം ഇന്ന് സമാപിക്കും. സമാപന പരിപാടിക്ക് മുന്നോടിയായി ശിബിരാര്‍ത്ഥികള്‍ പഥസഞ്ചലനം നടത്തി. ശിബിരാര്‍ത്ഥികളുടെ കായിക പ്രദര്‍ശനവും ഉണ്ടായിരുന്നു.

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത വൈശാഖ് രമേശന്‍, ജിഷ്ണു മാധവന്‍ എന്നിവരെയും സംസ്ഥാന അമ്പെയ്ത് മത്സരത്തില്‍ കോബൗണ്ട് വിഭാഗത്തില്‍ ചാമ്പ്യനായ സിദ്ധാര്‍ത്ഥ് രാജഗോപാലന്‍, സംസ്ഥാന അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ റൗണ്ടില്‍ സ്വര്‍ണ്ണം നേടിയ ഋഷികാ രാജഗോപാല്‍, ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ വ്യക്തിഗത ചാമ്പ്യനായ വി.കെ.ശ്രീഷ്ണു എന്നിവരെ എസ്.സുദര്‍ശന്‍ അനുമോദിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.