Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇളങ്ങുളം അമ്പലം കവല -ഇളമ്പള്ളി റോഡ് അപകടക്കെണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 10:44 pm IST
in Kottayam

കൂരാലി: ഇളങ്ങുളം അമ്പലം കവലയില്‍ കെഎസ്ടിപി അധികൃതരും കരാറുകാരും കൈവഴി റോഡിന്റെ നിര്‍മ്മാണം അപകടകരമായ അവസ്ഥയില്‍ ഉപേക്ഷിച്ചതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

ഇളമ്പള്ളി-ഇളങ്ങുളം റോഡിന്റെ ഇളങ്ങുളം അമ്പലം കവലയില്‍ സന്ധിക്കുന്ന ഭാഗത്തെ നിര്‍മ്മാണമാണ് പാലാ-പൊന്‍കുന്നം സംസ്ഥാന പാതയുടെ നിര്‍മ്മാണ കരാറുകാര്‍ അപകടകരമായ അവസ്ഥയില്‍ ഉപേക്ഷിച്ചത്. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് കൈവഴി റോഡിന്റെ ഇറക്കം കുറച്ച് നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു അധികൃതരുടെ ആദ്യകാല നിലപാട്. എന്നാല്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണം ഈ ഭാഗത്ത് ഏതാണ്ട് പൂര്‍ത്തിയായ സ്ഥിതിക്ക് അധികൃതര്‍ വാഗ്ദാനം അവഗണിച്ചു. കുത്തിറക്കമായതിനാല്‍ ഇളമ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥനപാതയിലൂടെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയില്ല.

ഇളമ്പള്ളി റോഡിന്റെ സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന റോഡിന്റെ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറോട് ചേര്‍ന്നാണ് പാലാ റോഡില്‍ നിന്നും വാഹനങ്ങള്‍ വളഞ്ഞ് ഇറങ്ങുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചില്ലെന്നു മാത്രമല്ല ഇളമ്പള്ളി റോഡിലെ ഗതാഗതം തടസം ആകുംവിധം സംരക്ഷണ ഭിത്തി ഇറക്കി നിര്‍മ്മിക്കുകയും ചെയ്തു. ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും ഈ സംരക്ഷണ ഭിത്തിയില്‍ തട്ടി വീഴുന്നതും പതിവായി. ട്രാന്‍സ്‌ഫോര്‍മറിന് മുകളിലേക്കാണ് വാഹനങ്ങളുമായി പലരും മറിഞ്ഞ് വീഴുന്നത്.

ട്രാന്‍സ്‌ഫോര്‍മര്‍ നീക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നാണ് കരാറുകാരന്റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന പാതയില്‍ കൈവഴി റോഡുകള്‍ സംഗമിക്കുന്നിടത്ത് പ്രതിഷേധവുമായി എത്തുന്നവരുടെ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന തന്ത്രപരമായ നിലപാടാണ് കരാറുകാരന്റേതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.