Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം: നാമകരണവും ഉദ്ഘാടനവും നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2015, 10:16 pm IST
in Kannur

പറശ്ശിനിക്കടവ്: സി.പി.കുമാരന്‍ വൈദ്യര്‍ പോസ്റ്റ് ഗ്രാജുവേറ്റ് അഗദതന്ത്ര വിഭാഗം & റിസര്‍ച്ച് സെന്റര്‍ നാമകരണം സി.വി.ജാനകിയും ഉത്ഘാടനം പി.കെ.ശ്രീമതി എംപിയും നിര്‍വ്വഹിച്ചു. സി.പി.കുമാരന്‍ വൈദ്യര്‍ പോസ്റ്റ് ഗ്രാജുവേറ്റ് അഗദതന്ത്ര വിഭാഗം & റിസര്‍ച്ച് സെന്റര്‍ നാമകരണവും ഉത്ഘാടനവും പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്നു. എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മുരളീധരന്റെ അദ്ധ്യക്ഷതയില്‍ പി.കെ.ശ്രീമതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡയരക്ടര്‍ & കറസ്‌പോണ്ടന്റ് പ്രൊഫ.ഇ.കുഞ്ഞിരാമന്‍ സ്വാഗതം ആശംസിച്ചു.

സി.പി.കുമാരന്‍ വൈദ്യര്‍ പോസ്റ്റ് ഗ്രാജുവേറ്റ് അഗദതതന്ത്ര വിഭാഗത്തിന്റെ നാമകരണം എം.വി.ആറിന്റെ ഭാര്യ സി.വി.ജാനകി നിര്‍വ്വഹിച്ചു. എം.വി.ആറിന്റെ ഫോട്ടോ അനാച്ഛാദനം എം.വി.ആറിന്റെ മകള്‍ എം.വി.ഗിരിജയും സി.പി.കുമാരന്‍ വൈദ്യരുടെ ഫോട്ടോ അനാച്ഛാദനം വൈദ്യരുടെ ഭാര്യ തങ്കവും ഉമ്മര്‍കോയയുടെ ഫോട്ടോ അനാച്ഛാദനം പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി മുന്‍ ഭരണസമിതിയംഗം സി.പി.ദാമോദരനും അഡ്വ.പി.എം.ഗോപാലന്റെ ഫോട്ടോ അനാച്ഛാദനം അവരുടെ മകള്‍ അഡ്വ.കെ.വി.രജനിയും കുഞ്ഞികണ്ണന്‍ വൈദ്യരുടെ ഫോട്ടോ അനാച്ഛാദനം പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണനും നിര്‍വ്വഹിച്ചു. പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി സെക്രട്ടറി എം.വി.കണ്ണനും പ്രൊഫ.ഇ.കുഞ്ഞിരാമനും പാരമ്പര്യ വൈദ്യന്‍മാരായ കുഞ്ഞികണ്ണന്‍വൈദ്യര്‍ മാതമംഗലം, ഇടൂഴി ശിവദാസന്‍ വൈദ്യര്‍, ഗോവിന്ദന്‍ വൈദ്യര്‍ കൂടാതെ പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിലെ സ്തുതര്‍ഹ്യമായ സേവനം ചെയ്തുവരുന്ന ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ സി.പി.ദാമോദരന്‍, പാപ്പിനിശ്ശേരി സര്‍വ്വീസ് കോ-ഓപ് ബാങ്ക് പ്രസിഡന്റ് പട്ടേരി രവീന്ദ്രന്‍, പാപ്പിനിശ്ശേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ.പ്രമീള, അഡ്വ.ധനലക്ഷമി, പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി ചീഫ് ഫിനാന്‍സ് ഓഫീസര്‍ വി.എ.രാജന്‍, എം.വി.ആര്‍.ആയുര്‍വേദ മെഡിക്കല്‍ കോളേജ് വൈസ്പ്രിന്‍സിപ്പാള്‍ ഡോ.ജി.നാഗഭൂഷണം, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സ്മിത, ഹോസ്പിറ്റല്‍ മാനേജര്‍ സി.വി.ചിത്ര, ഡോ.ബി.പ്രഭാകരന്‍, ഡോ.സജിത് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാപ്പിനിശ്ശേരി വിഷചികിത്സാ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.വി.ദാമോദരന്‍ നന്ദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.