Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരുവൃക്കകളും തകരാറിലായ സുബിനയ്‌ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ സുതാര്യകേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 10:56 pm IST
in Kannur

കണ്ണൂര്‍: ഇരുവൃക്കകളും തകരാറിലായ നിര്‍ധനയായ വീട്ടമ്മയ്‌ക്ക് സുതാര്യകേരളം കൈത്താങ്ങായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും കാരുണ്യ സഹായഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയുമാണ് മുഖ്യമന്ത്രി അനുവദിച്ചത്. തലശ്ശേരി താലൂക്കില്‍ തിരുവങ്ങാട് വില്ലേജിലെ കരിമ്പില്‍ വീട്ടിലാണ് സുബിനയും ഭര്‍ത്താവ് അനില്‍കുമാറും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബം താമസിക്കുന്നത്. എട്ടുവര്‍ഷം മുമ്പ് തുടര്‍ച്ചയായ പനി വന്നതിനേത്തുടര്‍ന്ന് മംഗലാപുരം കെഎസ് ഹെഗ്‌ഡെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സുബിനയുടെ ഒരു വൃക്ക പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗികമായും തകരാറിലായെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ രണ്ടു വൃക്കയും പ്രവര്‍ത്തനരഹിതമാണ്. ധര്‍മ്മടം സ്‌നേഹതീരം ഡയാലിസിസ് സെന്ററില്‍ നിന്ന് ഡയാലിസിസ് നടത്തിയാണ് സുബിനയുടെ ജീവിതത്തെ പിടിച്ചുനിര്‍ത്തുന്നത്.

സുബിനയുടെ വൃക്ക മാറ്റിവയ്‌ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്താന്‍ ആറ് ലക്ഷം രൂപ ചെലവ് വരുമെന്നാണ് കോഴിക്കോട് മിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അമ്മ സാവിത്രി വൃക്ക നല്‍കാന്‍ തയ്യാറായിട്ടുണ്ട്. തയ്യല്‍ തൊഴിലാളിയായ അനില്‍കുമാറിന് ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം. ഇതിനിടയില്‍ ഡയാലിസിസിനും മരുന്നിനുമായും നല്ലൊരുതുക ചെലവാകുന്നുണ്ട്. സുബിനയുടേയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കിയ പ്രദേശവാസികള്‍ ചേര്‍ന്ന് സുബിന സഹായസംഘം രൂപീകരിച്ച് ഓപ്പറേഷനുവേണ്ടി രണ്ട് ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. ബാക്കി തുക കണ്ടെത്തുന്നതിന് വഴിതേടിയാണ് സുബിനയും കുടുംബവും സുതാര്യകേരളത്തെ സമീപിച്ചത്.

എഡിഎം ഒ.മുഹമ്മദ് അസ്ലമുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സുബിനയുടെ ശസ്ത്രക്രിയക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും കാരുണ്യ സഹായനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ബിപിഎല്‍ റേഷന്‍ കാര്‍ഡും അനുവദിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.