Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വെള്ളാപ്പള്ളി ഉയര്‍ത്തിയ മുദ്രാവാക്യം ചര്‍ച്ച ചെയ്യപ്പെടെണ്ടതു തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 10:54 pm IST
in Kannur

ജനശബ്ദം

വെള്ളാപ്പള്ളിനടേശന്റെ നേതൃത്വത്തില്‍ നടന്ന സമത്വമുന്നേറ്റ യാത്രയില്‍ അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം ആരും ചര്‍ച്ചചെയ്യപ്പെട്ടുകണ്ടില്ല. ഇടത് വലത് രാഷ്‌ട്രീയ നേതാക്കളും പത്ര-ചാനല്‍ മാധ്യമങ്ങളും അക്കാര്യം മറച്ചുവെക്കുകയും അദ്ദേഹത്തെ മാനസീകമായി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണുണ്ടായത്. ഇരുപത് വര്‍ഷം കഴിഞ്ഞാല്‍ കേരളം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നു പറഞ്ഞ വി.എസ്.അച്ചുതാനന്ദനും ഒരിക്കല്‍ ഈ മാനസികാവസ്ഥ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

ഇന്നത്തെ മാറിയ ചുറ്റുപാടില്‍ ശ്രീനാരായണഗുരു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നലപാട് എന്തായിരിക്കും? ഹിന്ദുക്കള്‍ എന്നും ഭിന്നിച്ചുനില്‍ക്കണമെന്നും, ജാതിയുടെ അടിസ്ഥാനത്തില്‍ എന്നും ശത്രുതയില്‍ കഴിയണമെന്നും ഹിന്ദുവിന്റെ മക്കള്‍ എന്നും രാഷ്‌ട്രീയ അടിമകളായി ജീവിതം ഹോമിക്കപ്പെടണമെന്നും ആയിരിക്കുമോ അദ്ദേഹത്തിന്റെ നിലപാട്?

നമ്മുടെ രാജ്യത്ത് നടക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതിലെറെ ഗുരുതരമായ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും ഇന്ന് രാജ്യത്തിനകത്തുള്ളവരെ തന്നെ ഉപയോഗിച്ച് സമര്‍ത്ഥമായി രാജ്യം കുട്ടിച്ചോറാക്കുകയാണ് വിദേശ ശക്തികള്‍. നമ്മുടെ രാജ്യത്തെ എത്രബുദ്ധിജീവികള്‍ക്ക് രാജ്യതാല്പര്യമുണ്ടെന്ന് ജനം വിലയിരുത്തുക. എത്ര രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ദേശസ്‌നേഹമുണ്ടെന്ന് ജനം വിലയിരുത്തുക. സ്വന്തം രാജ്യം കരുത്തുനേടണമെന്ന് എത്രപേര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്? ചാനലുകളെയും മാധ്യമങ്ങളെയും ജനം വിലയിരിത്തുക. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ ജനം വിലയിരിത്തുക. ഒരാള്‍ സമസ്ത മേഖലകളിലെയും ആരോപണ വിധേയന്‍, മറ്റൊരാള്‍ പശു അല്ലെങ്കില്‍ കാള ആരാണെന്നും, ഭൂമി മാതാവെങ്കില്‍ പിതാവ് ആരാണെന്നും ചോദിക്കുന്ന പഴഞ്ചന്‍ ചിന്താഗതിക്കാന്‍, ഇനി മൂന്നാമതൊരാള്‍ ജനങ്ങളെ ഒന്നായി കാണാന്‍ കഴിയാത്ത അക്രമത്തെയും കൊലപാതകങ്ങളെയും നിരുത്സാഹപ്പെടുത്താത്ത പക്കാരാഷ്‌ട്രീയക്കാരന്‍. ഇതിന് ഏകപ്രതിവിധി ഒ.രാജഗോപാല്‍ കേരളത്തിന്റ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക എന്നുള്ളതാണ്. കേരളത്തില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ തൊണ്ണൂറ് ശതമാനം ജനങ്ങളും ഒ.രാജഗോപാല്‍ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ബിജെപി നേതൃത്വം ഇടപെട്ട് കെ.സുരേന്ദ്രനെയും ശോഭാ സുരേന്ദ്രനെയുംപോലയുള്ളവരെ മുന്നണിപോരാളികളാക്കി ഒ.രാജഗോപാലിനെ കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥഇയായി ഉയര്‍ത്തിക്കാട്ടുകയും കേരളത്തിന്റെ 140 മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയും കാസര്‍കോഡ് നിന്നും അനന്തപുരിയിലേക്ക് ഒരു രഥയാത്ര നയിക്കുകയും ചെയ്തുകാണാന്‍ കേരള ജനത ആഗ്രഹിക്കുന്നു. അങ്ങനെ ഒരവസ്ഥയുണ്ടായാല്‍ കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ ഉറക്കം നഷ്ടപ്പെടുകയും അവര്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കുന്നതും കേരള ജനതയ്‌ക്ക് കാണാം.

സുരേഷ് ബാബു, ചൈതന്യ, കണ്ണൂര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.