Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര: കോട്ടയം ജില്ലാ ഉപയാത്ര സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 10:47 pm IST
inKottayam

കോട്ടയം: തപസ്യ കലാ സാഹിത്യവേദി 2016 ജനുവരി 3 മുതല്‍ 18 വരെ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയും ജനുവരി 31 മുതല്‍ ഫെബ്രുവരി 17 വരെ ഗോകര്‍ണ്ണത്തുനിന്നും കന്യാകുമാരിയിലേക്കും തീര്‍ഥയാത്രകള്‍ നടത്തുന്നു. ഇതിന് മുന്നോടിയായി കോട്ടയത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഉപയാത്ര സമാപിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങളും പൈതൃക പാരമ്പര്യ സ്ഥലങ്ങളും മഹദ് വ്യക്തികളുടെ ഭവനങ്ങളും സന്ദര്‍ശിച്ചുകൊണ്ടാണ് ഉപയാത്ര സമാപിച്ചത്. നാലു ദിവസം നീണ്ടുനിന്ന യാത്ര യാത്ര കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ കവനമന്ദിരം പങ്കജാക്ഷന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തൃക്കൈക്കാട്ട് സ്വാമിയാര്‍ മഠം മഠാധിപതി വാസുദേവ ബ്രഹ്മാനന്ദ തീര്‍ത്ഥ സ്വാമിയാര്‍ ദീപപ്രോജ്വലനം നടത്തി. അഖില ഭാരത ശ്രീമദ് ഭാഗവത സത്ര സമിതി സമിതി മുന്‍ ചെയര്‍ പേഴ്‌സണ്‍ രേണുകാ വിശ്വനാഥ് യാത്ര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, മേഖലാ സംയോജകന്‍ പി.എന്‍. ബാലകൃഷ്ണന്‍, ജില്ലാ സംഘചാലക് എ. കേരള വര്‍മ്മ, ജില്ലാ സെക്രട്ടറി പി.ജി. ഗോപാ ലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍ എന്‍.ശ്രീനിവാസന്‍ എന്നിവര്‍ യാത്രക്ക് ആശംസകള്‍ നേര്‍ന്നു. യാത്രാ ക്യാപ്റ്റനായ കവനമന്ദിരം പങ്കജക്ഷന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം യാത്രയിലുടനീളം സഞ്ചരിച്ചു.

ഗാനരചയിതാവ് അഭയ ദേവിന്റെ ഭവനം, സംവിധായകന്‍ അരവിന്ദന്‍, എഴുത്തുകാരന്‍ എം.കെ. മാധവന്‍ നായര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍ തുടങ്ങിയവരുടെയും തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, സ്വാമിയാര്‍ മഠം, കിളിരൂര്‍ ബുദ്ധ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും സന്ദര്‍ശിച്ച് ഒന്നാം ദിനത്തെ യാത്ര സമാപിച്ചു.

രണ്ടാം ദിനത്തില്‍ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് മോഹന്‍ ദാസിന്റെ ആര്‍ട്ട് ഗ്യാലറി, നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന്റെ ഭവനം, കോട്ടയം പബ്ലിക്ക് ലൈബ്രറി, ഇറഞ്ഞാല്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ ഭവനം തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്ര അവസാനിച്ചു.

മൂന്നാം ദിനത്തില്‍ സംഗീതജ്ഞന്‍ കെ.പി.എ.സി രവിയുടെ ഭവനം, വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം, ആലപ്ര തച്ചരിക്കല്‍ വനദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രം, സംഘകവി കടയനിക്കാട് വി.എസ്. ഭാസ്‌ക്കരപ്പണിക്കരുടെ ഭവനം തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്ര അവസാനിച്ചു.

നാലാം ദിനത്തില്‍ ചിത്രകാരന്‍ വാഴപ്പള്ളി നാരായണന്‍, സംഗീതജ്ഞന്‍ വി.എന്‍. കുമാര്‍, മൃതംഗ വിദ്വാന്മാരായ ചെല്ലപ്പന്‍ മാഷ്, സതീഷ് കുമാര്‍ എന്നിവരുടെ ഭവനങ്ങളും നീലം പേരൂര്‍ പടയണി ക്ഷേത്രം, പനച്ചിക്കാട് ദക്ഷിണ മൂകാംബികാ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്ര സമാപിച്ചു. പൊതിയില്‍ ഗുരുകുലം പ്രസിഡന്റ് ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, ഡയറക്ടര്‍ നാരായണ ചാക്യാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രാ സംഘാംഗങ്ങളെ സ്വീകരിച്ചു. കവനമന്ദിരം പങ്കജാക്ഷന്‍, പി.എന്‍. ബാലകൃഷ്ണന്‍, പി.ജി. ഗോപാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, എ. കേരളവര്‍മ്മ, പി.പ്രസാദ്, കുമ്മനം രവി, രണരാജന്‍, സുരേന്ദ്രകമ്മത്ത്, സുരേഷ്‌കുമാര്‍, അഡ്വ. അജി, പി.അനില്‍കുമാര്‍, അഭിലാഷ് പി എന്നിവരാണ് യാത്ര നയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.