Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സഹകരണ തട്ടിപ്പ്: രാപ്പകല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 10:46 pm IST
inKottayam

പാലാ: പാലാ മാര്‍ക്കറ്റിംഗ് മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘങ്ങളിലെ നിക്ഷേപകരും റബ്ബര്‍ പാല്‍ നല്‍കി വഞ്ചിതരായ കര്‍ഷകര്‍ പാലാ കുരിശുപള്ളി കവലയില്‍ രാപ്പകല്‍ സമരം നടത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടുകളെടുക്കുന്ന പ്രസ്ഥാനങ്ങള്‍ വിമര്‍ശനവിധേയമായി.

പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ 2014-15 വര്‍ഷത്തെ ഓഡിറ്റില്‍ കണക്കില്‍ കൃത്രിമം കാണിച്ചതായും സാമ്പത്തിക തിരിമറി നടത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ വലിയ ക്രമക്കേടും കൃത്രിമങ്ങളും കണ്ടെത്താനിടയുണ്ട്. 2014-15 സാമ്പത്തിക വര്‍ഷം സംഘത്തിന്റെ പ്രവര്‍ത്തന മൂലധനം പൂജ്യമാണ്. മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സംഘത്തില്‍ ഭരണനേതൃത്വത്തിലുള്ളവരുടെ രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് വിവരാവകാശരേഖകള്‍പോലും നല്‍കാതെ യഥാര്‍ത്ഥ വസ്തുത മറച്ചുപിടിച്ചാണ് ഇക്കൂട്ടര്‍ കര്‍ഷകരെ വിഡ്ഢിവേഷം കെട്ടിക്കുന്നത്. നിക്ഷേപ ഇനത്തിലും റബ്ബര്‍ പാല്‍ വിലയിനത്തിലും 160-ഓളം കോടിതുകയുടെ അധിക ബാധ്യതയുള്ള സംഘത്തിന്റെ പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ നിലച്ചിരിക്കുകയാണ്.

വര്‍ഷങ്ങളായി നടക്കുന്ന ക്രമക്കേടുകള്‍ അതാത് വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ളതും ഉന്നത രാഷ്‌ട്രീയ ഇടപെടല്‍ വഴി തുടര്‍ നടപടികള്‍ എടുക്കാതെ ക്രമക്കേടുകള്‍ അനുസ്യൂതം തുടരുന്നതിനുള്ള അവസരമൊരുക്കിക്കൊടുത്തവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലായെന്ന് സമരസമിതി പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, ഫാ. തോമസ് മണ്ണൂരാംപറമ്പില്‍ എന്നിവര്‍ കര്‍ഷകസ്‌നേഹം അഭിനയിക്കുന്നവരെ തൂത്തെറിയുന്നതാണ് കര്‍ഷകര്‍ക്കഭികാമ്യം എന്ന് അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ചെറുകിട കര്‍ഷകരുടെ ഇടയില്‍ സാമ്പത്തിക ഭദ്രതയുണ്ടാക്കാന്‍ ഏറെ സഹായകരമായിട്ടുണ്ടെന്നും ഇവയ്‌ക്ക് ഉണ്ടാകുന്ന ഏത് കോട്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്നും മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. എന്‍സിപി ട്രഷറര്‍ മാണി സി കാപ്പന്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, ഡി.സി.സി. ജനറല്‍ സെക്രട്ടറി സാബു എബ്രാഹം, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി റ്റി.സി. വിനോദ്, ജോര്‍ജ്ജ് സി. കാപ്പന്‍, സി.കെ. മേരിടീച്ചര്‍, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍, ഐ.ആര്‍.എം.എഫ് ചെയര്‍മാന്‍ കെ.റ്റി. മാത്യു, കോണ്‍ഗ്രസ് എസ്. സംസ്ഥാന കമ്മറ്റിയംഗം കുമാരകൈമള്‍, കര്‍ഷകസംഘം കോട്ടയം ജില്ലാ മെമ്പര്‍ അഡ്വ. എസ്. ഹരി, സിപിഐ മണ്ഡലം സെക്രട്ടറി ബാബു കെ. ജോര്‍ജ്ജ്, എ.ഐ.റ്റി.യു.സി നേതാവ് പി.ആര്‍. തങ്കച്ചന്‍, ഇന്‍ഫാം കോട്ടയം ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ വെള്ളിമൂഴയില്‍, യൂത്ത് കോണ്‍ഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ, ചെറിയാച്ചന്‍ മനയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.