Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മാലിന്യ കൂമ്പാരം:  ഭീഷണിയായി തെരുവ് നായ്‌ക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 07:35 pm IST
inKasargod
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നു. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുകയാണ്. പുതിയ ബസ്സ്റ്റാന്‍ഡിന് തെക്കു ഭാഗത്ത് കാസര്‍കോട് പ്രസ് ക്ലബ്ബ് കെട്ടിടത്തിലേക്ക് പോകുന്ന റോഡിന് സമീപത്തെ കുറ്റിക്കാട്ടിലാണ് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ പഴം പച്ചക്കറികളും മറ്റു മാലിന്യങ്ങളും ചാക്കുകളിലും മറ്റും കെട്ടിപ്പൊതിഞ്ഞു കൊണ്ടു വന്നാണ് ഇവിടെ തള്ളുന്നത്. ഇക്കാരണത്താല്‍ ഇവിടെ കൊതുകുശല്യവും രൂക്ഷമാണ്.
സന്ധ്യ മയങ്ങിയാല്‍ ഈ ഭാഗം സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ്. മദ്യപിച്ച ശേഷം ബിയര്‍ കുപ്പികളും മറ്റും ഇവിടെ അലക്ഷ്യമായി വലിച്ചെറിയുന്നു. മാലിന്യങ്ങള്‍ ഭക്ഷിക്കാനായി കൂട്ടത്തോടെ ഇവിടെ തെരുവ് നായ്‌ക്കളെത്തുന്നത് പതിവു കാഴ്ചയാണ്. അടുത്ത കാലം വരെ ഒട്ടിയ വയറുമായി നഗരത്തില്‍ അലഞ്ഞു തിരിഞ്ഞിരുന്ന ചാവാലിപ്പട്ടികള്‍ വരെ ഇപ്പോള്‍ തടിച്ചു കൊഴുത്ത് അക്രമാസക്തരായി മാറിയതിന്റെ കാരണം ഈ മാലിന്യ കേന്ദ്രമാണെന്ന് പരിസരവാസികള്‍ പറഞ്ഞു. നേരെ നിന്ന് ഒന്നു മോങ്ങാന്‍ പോലും ശേഷിയില്ലാതിരുന്ന ഇത്തരം നായ്‌ക്കള്‍ ചുവന്ന നാവ് നീട്ടി അതിശക്തമായി കുരയ്‌ക്കുമ്പോള്‍ വഴിയാത്രക്കാര്‍ ഭയചകിതരാകുന്നു. സ്ത്രീകളും കുട്ടികളും ഈ ഭാഗത്തേക്ക് വരാന്‍ പോലും മടിക്കുകയാണ്. നായ്‌ക്കള്‍ അക്രമാസക്തമാകുന്നുണ്ട്. ഇത് വഴി പോകുന്ന കാല്‍ നടയാത്രക്കാര്‍ക്ക് നേരെ നായ്‌ക്കൂട്ടം കുരച്ച് ചാടുന്നത് നിത്യ സംഭവമാണ്.
 രാത്രി കാലങ്ങളില്‍ ചുരുങ്ങിയത് അമ്പതോളം നായ്‌ക്കളെങ്കിലും മാലിന്യ കേന്ദ്ര പരിസരങ്ങളില്‍ ചുറ്റിക്കറങ്ങുന്നുണ്ടാകും. ഇതിന് പുറമെ വന്‍ പകര്‍ച്ച വ്യാധി ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്. സമീപത്തുള്ള കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഇവിടേക്ക് മാലിന്യങ്ങള്‍ കൊണ്ട് തള്ളുന്നുണ്ട്.
കാസര്‍കോട് നഗരസഭാ പരിധിയില്‍ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ജനവാസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന കുറ്റിക്കാടുകള്‍ നിറഞ്ഞ ഇത്തരം സ്ഥലങ്ങളെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പൊതുജനം.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

India

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

India

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.