Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

കെഎസ്ടിപി റോഡ് : നിര്‍മാണം നടത്തിയത് നഗരസഭ തീരുമാനം അട്ടിമറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 07:31 pm IST
inKasargod
കാഞ്ഞങ്ങാട്: നഗരത്തിലെ കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദം കത്തിനില്‍ക്കെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ ജനപ്രതിനിധികളും രാഷ്‌ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് എടുത്ത കൂട്ടായ തീരുമാനം അട്ടിമറിക്കപ്പെട്ട വിവരവും പുറത്തുവന്നു.
കെ.ദിവ്യ ചെയര്‍പേഴ്‌സണ്‍ ആയ സമയത്ത് കെ.എസ്.ടി.പി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ചെയ്യേണ്ട ജോലിയെ സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുത്തിരുന്നു. ഓവുചാല്‍ നിര്‍മ്മിച്ചതിന് ശേഷം മാത്രമേ റോഡ് നിര്‍മ്മാണം തുടങ്ങാവൂ എന്ന് തീരുമാനമുണ്ടായിരുന്നു. നിലവിലുള്ള റോഡ് ഇളക്കിമാറ്റി അടിത്തട്ട് ഉറപ്പിച്ചതിന് ശേഷം മാത്രമേ റോഡ് നിര്‍മ്മിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഓവുചാലിന് വിവിധ കേന്ദ്രങ്ങളില്‍ കട്ടിങ്ങുകളും നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
റോഡ് നിര്‍മ്മാണത്തിനായി നഗരത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പരിസ്ഥിതി സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നപ്പോള്‍ പ്രശ്‌നം സമവായത്തിലൂടെ പരിഹരിച്ചത് ഇതേ കമ്മിറ്റിയാണ്. ഒരു മരം മുറിക്കുമ്പോള്‍ പകരം രണ്ട് മരം നട്ടുപിടിപ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നതായും കമ്മറ്റി അംഗം പറഞ്ഞു.
ഇത്തരം ഒരു തീരുമാനം നിലനില്‍ക്കെ ഇതൊന്നും പാലിക്കാതെ തിരക്കിട്ട് റോഡ് പണി ആരംഭിച്ചതാണ് ആരോപണങ്ങള്‍ ഉയരാന്‍ കാരണമാക്കിയത്. വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സബ് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മുന്‍ തീരുമാനം ആരും ചൂണ്ടാക്കാട്ടിയില്ല. ഇതോടെ റോഡ് പണിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും നഗരസഭ അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇതിനെ തടയിടാന്‍ നഗരസഭ ചെയര്‍മാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്ത രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നിലപാടും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതേസമയം ആരോപണത്തിന് മറുപടി പറയാന്‍ കാഞ്ഞങ്ങാട്ടെ മുഴുവന്‍ പത്രപ്രതിനിധികളെയും വിളിക്കാതെ താല്പര്യമുള്ളവരെ മാത്രം വിളിച്ച് നഗരസഭ ചെയര്‍മാന്‍ നടത്തിയ പത്രസമ്മേളനവും വിവാദമായിട്ടുണ്ട്. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പരിശോധിക്കാന്‍ കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ ഇന്ന് കാഞ്ഞങ്ങാട്ടെത്തും. റോഡ് നിര്‍മ്മാണം സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പരിശോധന നടത്തും.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.