Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കണം: പി.രമേശ് 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 07:28 pm IST
inKasargod
കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. പരമ്പരാഗത മത്സ്യതൊഴിലാളി ഫണ്ടുകളും മറ്റും തിരിമറി നടത്തിയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കെട്ടിട നിര്‍മ്മാണത്തിലെ അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗവും, നഗരസഭാ പ്രതിപക്ഷ നേതാവുമായ പി.രമേശ് ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് തിരക്കിട്ട് ഈ കെട്ടിടം നഗരസഭയിലെ ലീഗ് സ്വാധീനം ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ തുറന്നുകൊടുത്തത്. കെട്ടിടത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി അന്നു മുതല്‍ തന്നെ മത്സ്യതൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആവശ്യത്തിന് വായു സഞ്ചാരമോ, മലിനജലം ഒഴുകിപ്പോകാനുള്ള ഓടകളോ, വില്‍പ്പനക്കാര്‍ക്ക് ഇരിക്കാനാവശ്യമായ സൗകര്യങ്ങളോ, സ്ത്രീകളായ മത്സ്യതൊഴിലാളികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യങ്ങളോ ഒരുക്കാതെയാണ് കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കുടിവെള്ളം പോലും ഇവിടെ ലഭ്യമല്ല. മണിക്കൂറുകളോളം നിന്ന് മത്സ്യവില്‍പ്പന നടത്തേണ്ടി വരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് ശാരീരികമായ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. മൊത്ത കച്ചവടക്കാരും ഇടുങ്ങിയ ഈ മുറിക്കകത്തു നിന്നുതന്നെ ലേലം വിളിക്കുന്നതിനാല്‍ അതുണ്ടാക്കുന്ന പ്രതിധ്വനിയില്‍ പലര്‍ക്കും തലവേദന ഉണ്ടാകുന്നതായി പരാതിയുണ്ട്.
കുന്നിടിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുറകുവശം കുന്ന് ആയതിനാല്‍ ആവശ്യത്തിന് വായു സഞ്ചാരമോ, വെളിച്ചമോ മുറിക്കകത്തേക്ക് ലഭിക്കുന്നില്ല, ഇതിനാവശ്യമായ വെന്റിലേറ്റര്‍ സൗകര്യം കെട്ടിടത്തിനില്ല. 30 വര്‍ഷത്തിലധികമായി പരമ്പരാഗത മത്സ്യവില്‍പ്പന നടത്തിവരുന്ന സ്ത്രീകളായ മത്സ്യതൊഴിലാളികള്‍ക്കു പോലും വില്‍പ്പനക്കാവശ്യമായ സ്ഥലം ലഭിച്ചിട്ടില്ല. മത്സ്യതൊഴിലാളികളോട് കാണിക്കുന്ന കാസര്‍കോട് നഗരസഭയുടെ കടുത്ത അവഗണനക്കെതിരെ ശക്തമായ സമരമാരംിക്കാന്‍ കടപ്പുറത്ത് ചേര്‍ന്ന സംയുക്ത മത്സ്യതൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ നഗരസഭയിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണവര്‍. ദുരൂഹമായി മരണപ്പെട്ട കസബ കടപ്പുറത്തെ മത്സ്യതൊഴിലാളിയുടെ മകനായ സനൂപിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കാത്തത്തില്‍ യോഗം പ്രതിഷേധിച്ചു. കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് മത്സ്യതൊഴിലാളി യോഗം ആവശ്യപ്പെട്ടു. നഗരസഭ ബിജെപി കൗണ്‍സിലര്‍മാരായ പ്രേമ, എം.ഉമ, കെ.ജി.മനോഹരന്‍, മത്സ്യതൊഴിലാളികളായ മനോജ്, ഗണേഷ്, സുമ, യശോദ, സുന്ദരി ബാബു, ബേബി, വള്ളിരാഘവന്‍, സവിത ഗോപാലന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.