Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇനി തുറക്കുമോ തടിയമ്പാട് മാര്‍ക്കറ്റ്…?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 09:25 pm IST
inIdukki

ചെറുതോണി: ഒന്നര പതിറ്റാണ്ട് മുമ്പ് ജനകീയസൂത്രണ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച തടിയംമ്പാട് പഞ്ചായത്ത് മാര്‍ക്കറ്റിന് ഇനിയും ശാപമോക്ഷമായില്ല. തുടര്‍ പ്രവര്‍ത്തനമെന്ന നിലയില്‍ ഇതോടനുബന്ധിച്ച് നിര്‍മ്മാണം ആരംഭിച്ച ശൗചാലയം പണി പൂര്‍ത്തിയാക്കി. പൊതുജനത്തിനു തുറന്നു കൊടുക്കാതെ പാമ്പുകള്‍ക്കു താവളമാക്കി പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കിയ പദ്ധതിക്കു മേലെ കണ്ണടച്ചപ്പോള്‍ ജനകീയാസൂത്രണ പദ്ധതി ആര്‍ക്കും ഉപകാരപ്പെടാതെ കാടിനുള്ളില്‍ തന്നെയായി. തടിയംമ്പാട് ആധുനിക സൗകര്യങ്ങളോടു കൂടിയ മാര്‍ക്കറ്റിനും, സ്ലോട്ടര്‍ ഹൗസിനും 1988-95 ലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയായിരുന്നു അനുമതി നല്‍കിയത്. തുടര്‍ന്നു ടൗണിനു സമീപം 32 സെന്റ് സ്ഥലം പൊന്നുംവിലയ്‌ക്ക് എടുക്കുകയും ചെയ്തു. പദ്ധതി ആധുനിക രീതിയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍  തീരുമാനമെടുത്ത കമ്മറ്റി റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡിനെക്കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവരെത്തന്നെ ഏല്‍പ്പിക്കാന്‍ നിശ്ചയിച്ചു. 20 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. പച്ചക്കറി സ്റ്റാളുകളും ആധുനിക സൗകര്യങ്ങളുള്ള സ്ലോട്ടര്‍ ഹൗസും പ്രാരംഭ ഘട്ടത്തില്‍ നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ നാലഞ്ചു തട്ടുപൊളിപ്പന്‍ ഷട്ടര്‍ മുറികള്‍ മാത്രമായി മാര്‍ക്കറ്റ് ഒതുങ്ങി. ഇവിടെ മാര്‍ക്കറ്റ് കൊണ്ടു വരാന്‍ അധികൃതരോ കച്ചവടത്തിനായി മുറികള്‍ ഏറ്റെടുക്കാന്‍ കച്ചവടക്കാരോ തയ്യാറാവാതെ വന്നതോടെ പദ്ധതി തുടക്കത്തിലേ പാളി. പതിനഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ പദ്ധതിയെക്കുറിച്ചു നാട്ടുകാരും മറന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.