Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തമ്പലക്കാട് മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് 25ന് നാലാമത് ഹിന്ദുമഹാസമ്മേളനം 26 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 10:38 pm IST
in Kottayam

തമ്പലക്കാട് : പറയിപെറ്റ പന്തിരുകുലത്തിലെ പരമശ്രേഷ്ഠന്‍ നാറാണത്തുഭ്രാന്തന്‍ പ്രതിഷ്ഠ നിര്‍വഹിച്ച ക്ഷേത്രം എന്ന് ഐതിഹ്യമുള്ള തമ്പലക്കാട് മഹാദേവക്ഷേത്രത്തിലെ ഉല്‍സവാഘോഷങ്ങള്‍ക്ക് 25ന് കൊടിയേറും. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന്‍ ഭട്ടതിരിപ്പാട് ക്ഷേത്രോല്‍സവത്തിനു മുഖ്യകാര്‍മികത്വം വഹിക്കും. മേല്‍ശാന്തി കല്ലാരവേലില്‍ പരമേശ്വരശര്‍മ്മ സഹകാര്‍മികത്വം വഹിക്കും. ഉല്‍സവത്തോടനുബന്ധിച്ചു നാലാമത് ഹിന്ദുമഹാസമ്മേളനം 26, 27, 28, 29 തീയതികളില്‍ നടക്കും. ജനുവരി 1ന് ആറാട്ടോടെ ഉല്‍സവം സമാപിക്കും.

25ന് രാവിലെ 7ന് നാരായണീയ പാരായണം, രണ്ടിനു വിളംബര ഘോഷയാത്ര, 5.30നു കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, 6.30നു ദീപാരാധന, പൂമൂടല്‍, തിരുവാതിരവിളക്ക്, തുടര്‍ന്ന് ഏഴിനു തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്, 7.30ന് തിരുവാതിരകളി തുടര്‍ന്ന് മാര്‍ക്കണ്‌ഡേയം ഒരു ദൃശ്യാവിഷ്‌കാരം. 26ന് രാവിലെ അഞ്ചുമുതല്‍ പതിവു പൂജകള്‍, വൈകിട്ട് 6.30നു ദീപാരാധന, പൂമൂടല്‍. 7ന് ഹിന്ദുമഹാസമ്മേളനം സ്വാമി വിവേകാനന്ദ നഗറില്‍ നടക്കും. സമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് ജി. ശശിധരന്‍പിള്ള അധ്യക്ഷതവഹിക്കും. യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം നിര്‍വ്വഹിക്കും. കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തും.

27ന് രാവിലെ അഞ്ചുമുതല്‍ പതിവു പൂജകള്‍, 6.30നു ദീപാരാധന, പൂമൂടല്‍. 7ന് ഹിന്ദുമഹാസമ്മേളനം. വിശ്വകര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍ പി.ജി. ജനീവ് അദ്ധ്യക്ഷത വഹിക്കും. സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തും. 28ന് രാവിലെ അഞ്ചുമുതല്‍ പതിവു പൂജകള്‍, 6.30നു ദീപാരാധന, പൂമൂടല്‍, 7ന് ഹിന്ദുമഹാസമ്മേളനം. യോഗത്തില്‍ ശ്രീനാരായണ എംപ്ലോയീസ് ഫോറം കൗണ്‍സിലര്‍ കെ.എസ്. ബാബു കല്ലുവേലില്‍ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.

29ന് രാവിലെ പതിവു പൂജകള്‍ക്കുശേഷം 10ന് സര്‍പ്പപൂജ, 6.30ന് ദീപാരാധന, പൂമൂടല്‍, ഏഴിനു ഹിന്ദുമഹാസമ്മേളനം സമാപന സമ്മേളനം. മഹാകാളിപാറ ദേവസ്വം വൈസ് പ്രസിഡന്റ് ആര്‍. രാജു കടക്കയം അദ്ധ്യക്ഷത വഹിക്കും. അസി. കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രശസ്തരായ വ്യക്തിത്വങ്ങളെ ആദരിക്കും. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മണിരാജു, കൃഷ്ണകുമാരി ശശികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

30ന് രാവിലെ പതിവു പൂജകള്‍ക്കുശേഷം 11ന് ഉല്‍സവബലി, 12.30ന് ഉല്‍സവബലി ദര്‍ശനം, ഒന്നിനു മഹാപ്രസാദമൂട്ട്, 6.30നു ദീപാരാധന, 7.30ന് സംഗീതസദസ്, 10ന് നൃത്തനൃത്യങ്ങള്‍. പള്ളിവേട്ട ഉല്‍സവമായ 31ന് രാവിലെ പതിവു പൂജകള്‍ക്കുശേഷം 8ന് ശ്രീബലി, തിരുനടയില്‍പറ, 4ന് കാഴ്ചശ്രീബലി, തിരുനടയില്‍പറ, 7ന് ദീപാരാധന, പൂമൂടല്‍, 9ന് പള്ളിവേട്ട എഴുന്നള്ളത്ത്, 10.30നു സിനിമാ-നാടക നൃത്തരൂപങ്ങളുടെ സമന്വയം – ജലന്ധരന്‍. ആറാട്ട് ഉല്‍സവമായ ജനുവരി 1ന് രാവിലെ പതിവു പൂജകള്‍ക്കുശേഷം എട്ടിനു നട അടയ്‌ക്കും. നാലിന് ആറാട്ടുബലി, കൊടിയിറക്ക്, തുടര്‍ന്ന് ആറാട്ടെഴുന്നള്ളത്ത് മഹാകാളിപാറ ക്ഷേത്രത്തിലേക്ക്. 8ന് തിരിച്ചെഴുന്നള്ളത്ത്, തേക്കട കവല വഴി എത്തുന്ന എഴുന്നള്ളത്തിനു ബാങ്ക് ജംഗ്ഷനില്‍ സ്വീകരണം നല്‍കും. 10.30നു ഗോപുരത്തിങ്കല്‍ എതിരേല്‍പ്പുവിളക്ക്, ഗോപുരത്തിങ്കല്‍ പറ, തുടര്‍ന്ന് ആറാട്ടുകലശാഭിഷേകം, ശ്രീഭൂതബലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.