Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അനധികൃത ചിട്ടിസ്ഥാപനങ്ങള്‍ പെരുകുന്നു; അധികൃതരുടെ നടപടിയില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2015, 10:34 pm IST
in Kottayam

വൈക്കം: വൈക്കം താലൂക്കില്‍ അനധികൃത ചിട്ടി സ്ഥാപനങ്ങള്‍ പെരുകുമ്പോളും നടപടിയെടുക്കാന്‍ തയ്യാറാകാത്ത അധികൃതതുടെ നടപടിയില്‍ ദുരൂഹത. താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥപനങ്ങള്‍ പലതും നിക്ഷേപകരെ പറ്റിച്ച് മുങ്ങുന്നത് പതിവാകുമ്പോഴും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറോളും ചിട്ടിസ്ഥാപനങ്ങളാണ് കോടിക്കണക്കിന്് രൂപയുമായി നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയത്.വൈക്കത്ത് മുപ്പതിലധികും ചിട്ടിസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിട്ടിസ്ഥാപനങ്ങള്‍ നടത്തുന്ന ചിട്ടികള്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്ന്് വിവരാവകാശരേഖകളില്‍ വ്യക്തമാവുന്നു.രജിസേ്ട്രഷനില്ലാത്ത ചിട്ടി സ്ഥാപനങ്ങളാണ് നിക്ഷേപകരെ കബിളിപ്പിക്കുന്നത് .വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 13 ചിട്ടിസ്ഥാപനങ്ങള്‍ മാത്രമാണ് ചിട്ടികള്‍ രജിസ്ട്രര്‍ചെയ്ത് ബോണ്ട് കെട്ടിയിരിക്കുന്നത് ബാക്കി ഒന്നിനും നീയമപരമായ അംഗികാരം ഇല്ലെന്ന് വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുകിട്ടിയിട്ടുള്ള വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്്.ചിട്ടിസ്ഥാപനങ്ങള്‍ ചിട്ടി രജിസ്ട്രര്‍ ചെയ്യാതെ നടത്തുന്നത് നീയമവിരുദ്ധമാണന്ന് ബോധ്യമായിട്ടും അധികാരികളും പോലീസും ഇതിനെതിരേ നടപടിസ്വീകരിക്കാത്തതാണ് ഇത്തരം ചിട്ടിസ്ഥാപനങ്ങള്‍ നാട്ടില്‍ പെരുകാന്‍ കാരണം. ചിട്ടിസ്ഥാപനം പുതിയ ചിട്ടികള്‍ ആരംഭിക്കുമ്പോള്‍ രജിസേ്ട്രഷനായി പണംവാങ്ങി നല്‍കുന്ന ബില്ലില്‍ കാണിക്കുന്നത് സ്ഥാപനത്തിന്റെ രജിസ്‌ട്രേഷനാണ്. എന്നാല്‍ ചേര്‍ന്നിരിക്കുന്ന ചിട്ടിരജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ടോ എന്നാറിയാന്‍ പലപ്പോഴും ചിറ്റാലന് കഴിയുന്നില്ല. ചിട്ടി സ്ഥാപനത്തിന്റെ രജിസേ്ട്രഷന്‍ നമ്പര്‍ ബില്ലില്‍ കാണിച്ച് ചിട്ടി രജിസ്‌ട്രേഷന്‍ നമ്പരാണന്ന് ചിറ്റാലനെ തെറ്റി ധരിപ്പിച്ചാണ് പണമിടപാട് നടത്തുന്നത്.

മുങ്ങുന്ന ചിട്ടി സ്ഥാപന ഉടമകള്‍ പണവും സ്വത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കുമാറ്റും.പലപ്പോഴും സ്ഥാപനം രജിസ്ട്രര്‍ ചെയ്തിരിക്കുന്നത് യഥാര്‍ഥ ഉടമസ്ഥന്റെ പേരിലായിരിക്കില്ല. ചിട്ടി വരിക്കാര്‍ കോടതികളില്‍ കേസിനുപോകാത്തതും ഇത്തരക്കാര്‍ക്ക് ബലമേകുന്നുണ്ട്.പൊളിയുന്ന ചിട്ടിയുടെ വരിക്കാരെ വീണ്ടും പറ്റിക്കുന്ന വിരുതന്മാരായ രാഷ്‌ട്രീയ നേതാക്കളും രംഗത്ത് എത്തുന്നത് പതിവാണ്. കേസ്സ് കൊടുത്ത് പണം വാങ്ങി തരാമെന്ന് പറഞ്ഞ് യോഗം വിളിക്കുകയും വക്കീല്‍ ഫീസ് എന്ന പേരില്‍ ഓരോ ചിട്ടി വരിക്കാരനില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ വാങ്ങി കേസുമായി മുന്നോട്ട് പോകാതെ മുങ്ങുന്നതും പതിവാണ്. വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ചിട്ടി രജിസ്ട്രര്‍ ചെയ്തിട്ടുള്ളത് 1.വടക്കുംകൂര്‍ ചിട്ടി,2.പഴേമഠം 3.കുലശേഖരമംഗലം ചിട്ടി,4.പേരയില്‍ ചിട്ടി,5.എസ്.എം.കെ.പി.സമാജം ചിട്ടി,6.റ്റി.എന്‍.റ്റി.ചിട്ടി,7.സെന്റ് മേരീസ് ചിട്ടി,8.എം.എം.കുറീസ് ചിട്ടി.9.പുതുക്കാട്ട് ചിട്ടി ഫണ്ട്,10.കാരുണ്യാ ചിട്ടി,11.ശ്രീ മഹാദേവ ചിട്ടി,12.ചെറുപുഷ്പം ചിട്ടി,13.ശ്രീകൃഷ്ണ എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ
Kerala

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

Kerala

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.