Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സപ്തദിനസഹവാസ ക്യാമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2015, 10:44 pm IST
in Kottayam

പൊന്‍കുന്നം: പനമറ്റം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 19 മുതല്‍ 25 വരെ എലിക്കുളം എം.ജി.എം.യു.പി.സ്‌കൂളില്‍ നടക്കും. 19ന് രാവിലെ 10 ന് പതാക ഉയര്‍ത്തല്‍. 3 ന് സമ്മേളനം ജില്ലാപഞ്ചായത്ത് അംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആല്‍ബി ആന്റോ മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡൈനിജോര്‍ജ്ജ് എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഖില്‍കുമാര്‍, ബിന്ദുപൂവേലില്‍, ശ്രീജ സരീഷ്, സൂര്യമോള്‍, എം.ജി.എം.യു.പി.എസ് മാനേജര്‍ എം.രാമചന്ദ്രന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ പി.എന്‍.പ്രദീപ്കുമാര്‍, പനമറ്റം ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി.എസ്.യമുനാദേവി തുടങ്ങിയവര്‍ പ്രസംഗിക്കും. 6ന് ക്ലാസ്, 8.30 ന് കലാപരിപാടികള്‍. 20 മുതല്‍ നാടകകളരി, നാട്ടറിവ്, വാനനിരീക്ഷണം, കലാപരിപാടികള്‍, പഠനക്ലാസുകള്‍, പ്രവൃത്തിപരിയചയ ക്ലാസുകള്‍, കൃഷിപഠനം, പരിസ്ഥിതി സംരക്ഷണറാലി, തെരുവുനാടകം തുടങ്ങിയ പരിപാടികള്‍ നടക്കും. 25 ന് ഉച്ചക്ക് 12 ന് സമാപനസമ്മേളനം എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി ഉദ്ഘാടനം ചെയ്യും. പനമറ്റം ജി.എച്ച്.എസ്സ്.എസ്. പ്രിന്‍സിപ്പല്‍ വി.ടി.മാത്യു അദ്ധ്യക്ഷനാകും.

രാമപുരം: രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. 24 സമാപിക്കും. ക്യാമ്പിനോടനുബന്ധിച്ച് പങ്കാളിത്തഗ്രാമമായ വെള്ളിലാപ്പിള്ളിയില്‍ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭവനനിര്‍മ്മാണ സഹായം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ശുചിത്വ ബോധവല്‍ക്കരണം, ജൈവകൃഷി പരിശീലനം, നീര്‍ത്തട സംരക്ഷണം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം എന്നീ പരിപാടികള്‍ ക്യാമ്പ് ദിനങ്ങളില്‍ നടക്കും. കോളേജ് ബര്‍സാര്‍ ഷാജി ആറ്റുപുറത്ത്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ജോബിന്‍ പി. മാത്യു, സജേഷ് കുമാര്‍ എന്‍.കെ., വോളന്റീയര്‍ സെക്രട്ടറിമാരായ ദീപു സണ്ണി, ശ്രീലക്ഷ്മി കെ.ആര്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോന്നിയില്‍ വയോധികന് സൂര്യാഘാതമേറ്റു

Kerala

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

പുതിയ വാര്‍ത്തകള്‍

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.