കോട്ടയം: ഭാരതീയ വിദ്യാഭവന്‍ കോട്ടയം കേന്ദ്രത്തിന്റെ 24-ാം വാര്‍ഷികവും കുലപതി ഡോ.കെ.എം.മുന്‍ഷി അനുസ്മരണവും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവന്‍ ഉദ്ഘാടനം ചെയ്തു. മാതാപിതാ ഗുരുദൈവം എന്ന ദര്‍ശനത്തില്‍ ഊന്നിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് കോട്ടയം കേന്ദ്രയുടെ രക്ഷാധികാരിയും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ യു.ജി.സി ചെയര്‍മാന്‍ പ്രൊഫ. വി.എന്‍.രാജശേഖരന്‍പിള്ള, മാമ്മന്‍വര്‍ഗീസ്, ഡോ.പി. ജി.ആര്‍.പിള്ള, പ്രൊഫ.മാടവന ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
















