Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

യുദ്ധം ജനങ്ങളില്‍ പ്രത്യേക മാനസികാവസ്ഥ രൂപപ്പെടുത്തും: അഡ്വ.കെ.കെ.ബല്‍റാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 11:00 pm IST
inKannur

കണ്ണൂര്‍: യുദ്ധം ജനങ്ങളില്‍ ഒരു പ്രത്യേക മാനസികാവസ്ഥ രൂപപ്പെടുത്തുമെന്നും യുദ്ധത്തിന്റെ ഭീകരത പറഞ്ഞറിയിക്കാനാകാത്തതാണെന്നും ആര്‍എസ്എസ് പ്രാന്തീയ സഹസംഘചാലക് അഡ്വ.കെ.കെ.ബല്‍റാം അഭിപ്രായപ്പെട്ടു. അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാപരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി തെക്കീബസാര്‍ ഗുരുഭവനില്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് യുദ്ധ വിജയദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1971ല്‍ നടന്ന ഇന്ത്യാ-പാക് യുദ്ധം ലോകചരിത്രത്തില്‍തന്നെ രേഖപ്പെടുത്തിയ ഒന്നാണ്. ഈ യുദ്ധം ഉണ്ടാക്കിയ പരിവര്‍ത്തനം വളരെ വലുതാണ്. ഇതിന്റെ പരിണിത ഫലമായി ഒരു രാഷ്‌ട്രംതന്നെ രൂപംകൊണ്ടു. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവുമാണ് 13 ദിവസം നീണ്ട യുദ്ധത്തില്‍ ഭാരതത്തിന് ജയം കൈവരിക്കാന്‍ കാരണമായത്. യുദ്ധത്തില്‍ ഭാരതീയര്‍ ഒരുമിച്ച് അണിനിരന്നു എന്നത് ഭാരതത്തിന്റെ പ്രത്യേകതയാണ്. യുദ്ധത്തില്‍ പിടിയിലായ 90000 പാക് പട്ടാളക്കാരെ മാന്യമായാണ് ഇന്ത്യ വിവിധ ഭാഗങ്ങളില്‍ പാര്‍പ്പിച്ചത്. യുദ്ധാനന്തരം ഇന്ത്യയിലേക്കെത്തിയ ഒരു കോടിയോളം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാനും ഭാരതം മടിച്ചില്ലെന്നും ഇത്രയേറെ പരിവര്‍ത്തനങ്ങള്‍ക്കിടയാക്കിയ ഈ യുദ്ധത്തിന്റെ വിജയദിനം ആചരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം യുദ്ധങ്ങള്‍ ഉണ്ടായതും അതുണ്ടാക്കിയ പരിവര്‍ത്തനങ്ങളും സംബന്ധിച്ച് ക്ലാസ്സുകള്‍ തന്നെ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ചടങ്ങില്‍ ജില്ലാ സൈനികക്ഷേമ ഓഫീസര്‍ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സൈനിക പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും പ്രശംസിക്കത്തക്ക തരത്തിലുള്ളതാണെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.ആര്‍.രാജന്‍ സ്വാഗതം പറഞ്ഞു. അഖില വിപിന്‍ വന്ദേമാതരം ആലപിച്ചു.

സൈനിക പരിഷത്തിന്റെ കണ്ണൂര്‍ അശോകാ ആശുപത്രിക്ക് സമീപം ആരംഭിച്ച പുതിയ ഓഫീസ് സംഘടനാ രക്ഷാധികാരി പി.വി.ഡി.നമ്പാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സംഘടനാ ജില്ലാ സമ്മേളനം പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡന്റ് റിട്ട.കേണല്‍ രാംദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആര്‍.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. പിഎസ്എസ്പി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രടട്‌റി സേതുമാധവന്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞു. സൈന്യമാതൃശക്തി സംസ്ഥാന സെക്രട്ടറി സാവിത്രി മോഹനന്‍ ആശംസയും പിഎസ്എസ്പി ജില്ലാ ട്രഷറര്‍ കെ.ശശിധരന്‍ നന്ദിയും പ്രകാശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.