Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മലയോര കര്‍ഷകര്‍ക്ക് പ്രതീക്ഷയായി ക്ഷീരഗ്രാമം; പാല്‍ ഉല്‍പ്പാദനത്തില്‍ കുതിച്ചുചാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 10:59 pm IST
in Kannur

കണ്ണൂര്‍: കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് കാരണം പ്രതിസന്ധിയിലായ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ക്ഷീരകൃഷി പുതിയ പ്രതീക്ഷയാകുന്നു. ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീര ഗ്രാമം പദ്ധതിയാണ് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായി മാറുന്നത്. 6 ക്ഷീരഗ്രാമം പദ്ധതി വഴി പാല്‍ ഉല്‍പ്പാദനത്തില്‍ പ്രതിദിനം 2000 ലിറ്ററിന്റെ വര്‍ധന ഉണ്ടാക്കാനും കഴിഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു.

ക്ഷീരകര്‍ഷകരുടെ മനസ് തൊട്ടറിഞ്ഞ ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ജില്ലയില്‍ പൊട്ടംപ്ലാവ്, കനകക്കുന്ന്, കര്‍മ്മലഗിരി, ജയഗിരി, മണിക്കടവ്, പൈസക്കരി എന്നീ 6 ക്ഷീര ഗ്രാമങ്ങള്‍ ഉടലെടുത്തത്. ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വേകുവാനും, ക്ഷീരമേഖല പൂര്‍ണ്ണ ഉപജീവനമാര്‍ഗമായി സ്വീകരിക്കുവാനും, കര്‍ഷകരെ ആധുനിക ഡയറി ഫാമിങ്ങിന്റെ ഭാഗമാക്കി മാറ്റുവാനും ക്ഷീരഗ്രാമം പദ്ധതിക്ക് കഴിഞ്ഞു. 2014-15 ലാണ് പൊട്ടംപ്ലാവ് ക്ഷീരഗ്രാമം പദ്ധതി ആരംഭിച്ചത്. 8.88 ലക്ഷം രൂപ ചെലവില്‍ പശു യൂണിറ്റുകള്‍, കറവ യന്ത്രം, റബര്‍മാറ്റ്, ബയോഗ്യാസ്, തൊഴുത്ത് നവീകരണം തുടങ്ങിയവ നടപ്പാക്കിയപ്പോള്‍തന്നെ പൊട്ടംപ്ലാവ് ക്ഷീര സംഘത്തില്‍ പ്രതിദിനം 500 ലിറ്ററില്‍ നിന്നിരുന്ന പാല്‍ സംഭരണം 1000 ലിറ്ററോളമായി വര്‍ധിച്ചു.

പൊട്ടംപ്ലാവ് ക്ഷീരഗ്രാമത്തിന്റെ വിജയ പടവുകളുടെ ചുവടുപിടിച്ചാണ് നടപ്പുവര്‍ഷം 6 ക്ഷീരഗ്രാമങ്ങള്‍ ജില്ലയില്‍ ഉടലെടുത്തത്. 2015-16 വര്‍ഷം 6 ക്ഷീരഗ്രാമം പദ്ധതികള്‍ക്കായി 85 ലക്ഷം രൂപയോളം നീക്കിവെച്ചു. ഇത് ഏറെക്കുറെ പൂര്‍ണ്ണമായും ചെലവഴിച്ച് പദ്ധതിയുടെ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ജില്ലയിലെ ക്ഷീരമേഖലക്ക് അഭിമാനകരമായ സംഭാവന നല്‍കാന്‍ പദ്ധതിക്ക് കഴിഞ്ഞു.

പ്രതിദിന പാല്‍ ഉല്‍പാദനത്തില്‍ വന്‍ മുന്നേറ്റമാണ് കൈവരിച്ചത്. പൊട്ടംപ്ലാവ് ക്ഷീരസംഘത്തിന്റെ ഉല്‍പ്പാദനം 770 ലിറ്ററായിരുന്നത് 1250 ലിറ്ററായി വര്‍ധിച്ചു. ശാന്തിപുരം ക്ഷീരസംഘത്തിന്റേത് 745 ല്‍ നിന്ന് 1300 ഉം കനകക്കുന്ന് ക്ഷീരസംഘത്തിന്റേത് 500 ല്‍ നിന്ന് 700 ഉം കര്‍മ്മലഗിരി ക്ഷീരസംഘത്തിന്റേത് 170 ല്‍ നിന്നും 250 ഉം പൈസക്കരി ക്ഷീരസംഘത്തിന്റേത് 1032 ല്‍ നിന്നും 1325 ഉം മണിക്കടവ് ക്ഷീരസംഘത്തിന്റേത് 1391 ല്‍ നിന്നും 1776 ഉം ലിറ്ററായി ഉയര്‍ന്നു. നേരത്തെ 6 സംഘങ്ങളും ചേര്‍ന്ന് 4608 ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ 6601 ലിറ്ററായി ഉയര്‍ന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.