Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉദ്ഘാടനം നടത്തിയിട്ട് മൂന്ന് വര്‍ഷം; വാഗമണ്ണിലെ ടൂറിസം മന്ദിരത്തിന് ലൈസന്‍സ് ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 09:44 pm IST
in Idukki

വിനോജി കെ.വി

വാഗമണ്‍:    വാഗമണ്ണിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസ സൗകര്യമൊരുക്കുന്നതിനായി ടൂറിസം വകുപ്പ് നിര്‍മ്മിച്ച  മന്ദിരത്തിന്  ഇതുവരെ ലൈസന്‍സ് കിട്ടിയിട്ടില്ല. മൂന്ന് വര്‍ഷം മുന്‍പ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. ടൂറിസം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ.പി അനില്‍കുമാറായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്നും ലഭിക്കേണ്ട ലൈസന്‍സില്ലാതെയാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. രണ്ട് കോടി രൂപമുടക്കിയാണ് ടൂറിസം വിഭാഗം കെട്ടിടം നിര്‍മ്മിച്ചത്. നൂറോളം പേര്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസ സൗകര്യമൊരുക്കുന്നതിനാണ് മന്ദിരം നിര്‍മ്മിച്ചത്. എന്നാല്‍ ഏലപ്പാറ പഞ്ചായത്ത് അധികാരികളും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും തമ്മിലുള്ള ശീത സമരത്തെത്തുടര്‍ന്ന് കെട്ടിടത്തിന് ലൈസന്‍സ് ലഭിച്ചിട്ടില്ല. മന്ദിരത്തിനുള്ളില്‍ മഴവെള്ള സംഭരണിയില്ലെന്നാണ് ലൈസന്‍സ് നല്‍കാനുള്ള പ്രധാന തടസമായി പഞ്ചായത്ത് പറയുന്നത്. നിയമം ലംഘിച്ച് വാഗമണ്ണില്‍ നിരവധി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ നിര്‍മ്മിച്ച മന്ദിരത്തിന് ലൈസന്‍സ് ലഭിക്കാന്‍ താമസം നേരിടുന്നത്. ലൈസന്‍സ് ലഭിക്കുന്നതിനായി ടൂറിസം വിഭാഗം പഞ്ചായത്തില്‍ നല്‍കിയ അപേക്ഷ കാണാതായ സംഭവവും നടന്നിരുന്നു. വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് കോര ജന്മഭൂമിയോട് പറഞ്ഞു. കെട്ടിടലൈസന്‍സ് ലഭിക്കാത്തതിനാല്‍ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. എത്രയും വേഗം മന്ദിരത്തിന് ലൈസന്‍സ് ലഭിക്കാന്‍ മന്ത്രിതലത്തില്‍ നീക്കമുണ്ടാകണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

World

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

India

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

Kerala

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

Kerala

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

മുനമ്പം സമരം രൂക്ഷമാകുന്നു; സതീശന്‍ സര്‍ക്കാരിന്റെ 10-ാം ദിനം, നാളെ പന്തം കൊളുത്തി പ്രകടനം

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: വര്‍ത്തമാനവും ഭാവിയും മാറ്റിയെഴുതിയ കാലം

മാസപ്പടി കേസ്; സിഎംആർഎൽ ഹർജി ഹൈക്കോടതി തള്ളി, ഇഡി അന്വേഷണം തുടരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.