Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാലിന്യം നീക്കിയില്ല ദുര്‍ഗന്ധത്തില്‍ മുങ്ങി കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:22 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് സമീപം കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടിയായില്ല. ഇതേ തുടര്‍ന്ന് പരിസരത്താകെ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയാണ്. ഏതാനും ദിവസങ്ങളായി മത്സ്യ മാര്‍ക്കറ്റിന് സമീപം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. മത്സ്യാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നത് കാരണമാണ് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത്. അതേ സമയം അറവ് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും കാക്കകള്‍ കൊത്തിക്കൊണ്ട് പോയി സമീപത്തെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ഇടുന്നതും പതിവാണ്. ഇതോടെ സമീപ വാസികളും ദുരിതത്തിലായിരിക്കുകയാണ്. കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റില്‍ മലിനജലം ഒഴുക്കിവിടാനുള്ള സൗകര്യമൊരുക്കിയിട്ടില്ല. ഇത് കാരണം മലിന ജലം മാര്‍ക്കറ്റിനകത്ത് തളം കെട്ടിക്കിടക്കുകയാണ്. ഇതേ തുടര്‍ന്ന് പല മത്സ്യതൊഴിലാളികളും മാര്‍ക്കറ്റ് കെട്ടിടത്തിന് പുറത്താണ് ഇപ്പോഴും മത്സ്യവില്‍പ്പന നടത്തുന്നത്. മാര്‍ക്കറ്റില്‍ മലിനജലം കെട്ടിക്കിടക്കുന്നതും മാര്‍ക്കറ്റിന് സമീപം മാലിന്യം കുന്നു കൂടി കിടക്കുന്നതും കാരണം ഇവിടെയെത്തുന്നവര്‍ രോഗ ഭീതിയിലാണ്.

അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മാലിന്യങ്ങല്‍ നീക്കം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഇത് തുടരുകയാണെങ്കില്‍ വന്‍ പകര്‍ച്ച വ്യാധികളെ ക്ഷണിച്ച വരുത്തുകയാണ് അധികൃതര്‍. ലീഗ് ഭരിക്കുന്ന നഗരസഭയില്‍ നിരവധി തവണ പരാതികളുമായി കയറിയിറങ്ങിറങ്ങിയിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്ത് വരാനൊരുങ്ങുകയാണ് മത്സ്യ തൊഴിലാളികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

India

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

India

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.