Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥാനങ്ങളും പോയി:കുറ്റിക്കോലില്‍ എല്‍ഡിഎഫിന് ഭരണം കീറാമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:20 pm IST
in Kasargod

കുറ്റിക്കോല്‍: സിപിഎം വര്‍ഷങ്ങളായി ഭരണം നടത്തിയിരുന്ന കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥാനങ്ങളും ഇടത് മുന്നണിക്ക് നഷ്ടപ്പെട്ടു. ഇതോടെ പ്രസിഡന്റ് സ്ഥാനത്തിന്റെ കൂടെ ഭരണവും സിപിഎമ്മിന് കീറാമുട്ടിയായിരിക്കുകയാണ്. 16 അംഗങ്ങളുള്ള ഭരണസമിതിയില്‍ സിപിഐ യുടെ ഒരു അംഗം ഉള്‍പ്പെടെ 7 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിയിലെ പി.ദാമോദരന് ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കിയ കോണ്‍ഗ്രസ് അംഗങ്ങള്‍ പക്ഷെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു വിമത സ്ഥാനാര്‍ത്ഥിയും ബിജെപിക്കാണ് വോട്ട് ചെയ്തത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍ഡിഎഫിന് ലഭിച്ചാല്‍ ഭരണം പാര്‍ട്ടി തീരുമാനപ്രകാരമാകുമെന്ന് കണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തതെന്നും ഭരണ മാറ്റത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുകയാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളെ ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ സ്റ്റാന്റിങ്ങ് കമ്മറ്റി തെരഞ്ഞെടുപ്പിലും ബിജെപിയുമായി ധാരണയിലെത്തുകയും ധനകാര്യ സ്ഥാനം ബിജെപിക്ക് നല്‍കുകയുമായിരുന്നു. ബിജെപിക്ക് മൂന്ന് അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. വികസകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായി ശുഭ ലോഹിതാക്ഷന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായി സമീറയും, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനായി സുനീഷ് ജോസഫിനെയും തെരഞ്ഞെടുത്തു. ഭൂരിപക്ഷമില്ലാതെ ഭരണം എങ്ങനെ കൊണ്ടുപോകും എന്ന ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം.

ജനോപകാര പ്രദങ്ങളല്ലാത്ത തീരുമാനങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് അംഗങ്ങളുടെ തീരുമാനം. ഈ നില തുടര്‍ന്നാല്‍ അവിശ്വാസത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കി ഭരണം പിടിച്ചെടുക്കാനും സാധ്യതയുണ്ട്. കാര്യങ്ങളെ മുന്‍കൂട്ടി കണ്ട് മാനക്കോടില്‍ നിന്ന് രക്ഷ നേടാന്‍ എല്‍ഡിഎഫ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പിന്നീട് തിരിച്ച് പിടിക്കാന്‍ പറ്റാത്ത വിധം എന്നെന്നേക്കുമായി കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടപ്പെടും.

അതേ സമയം കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായി സുനീഷ് ജോസഫിന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചത് വിവാദമായിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തെ പ്രവര്‍ത്തകരാണ് തന്നെ മര്‍ദിച്ചതെന്ന് സുനിഷ് ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് വിമതനായി 8 ാം വാര്‍ഡിലാണ് സുനീഷ് മത്സരിച്ചത്. ഇതിലുളള വൈരാഗ്യമാണ് അക്രമത്തിന് കാരണം. കൂടാതെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കനുകൂലമായി വോട്ട് ചെയ്തതും, കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരുടെ തെരഞ്ഞെടുപ്പില്‍ സഹകരിച്ചതും അക്രമത്തിന് പിന്നിലെ കാരണങ്ങളാണ്. ഇതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് രൂക്ഷമായിരിക്കുകയാണ്. ജങ്ങളുടെ വികാരത്തിനനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് പുറത്താക്കിയ അംഗങ്ങള്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി സ്വേഛാധിപത്യ ഭരണം നടത്തുന്ന എല്‍ഡിഎഫിന്റെ കയ്യില്‍ നിന്നും ഭരണ മാറ്റമുണ്ടാകണമെന്നാണ് ജനങ്ങളും ആഗ്രഹം. പ്രസിഡന്റ് സ്ഥാനം മാത്രമുള്ള എല്‍ഡിഎഫിന് ഭരണം ദീര്‍ഘകാലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

India

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

പുതിയ വാര്‍ത്തകള്‍

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.