Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഭാരതം വീണ്ടും ലോകത്തെ നയിക്കാന്‍ തുടങ്ങിയിരിക്കുന്നു: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 08:20 pm IST
in Kasargod

മധൂര്‍: ആര്‍എസ്എസിന്റെ തൊണ്ണൂറു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഭാരതത്തില്‍ ചെറുതും വലുതുമായ നിരവധി സംഘടനകള്‍ ഉയര്‍ന്നു വരുന്നതും അതു പോലെ തന്നെ തകര്‍ന്നടിയുന്നതും കാണാന്‍ കഴിയുന്നുണ്ടെന്നും അതില്‍ ചിലത് അമീബയെ പോലെ സ്വയം മുറിഞ്ഞു കഷ്ണങ്ങളാവുന്നതും മറ്റു ചിലത് വിദേശആശയങ്ങളെ ഭാരതത്തില്‍ വിളയിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതും നാം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘ ചാലക് ഗോപാല കൃഷ്ണന്‍ പറഞ്ഞു. നമ്മുടെ ഭാരതത്തിന്റെ യഥാര്‍ത്ഥ രോഗം ഭാരതീയസംസ്‌കാരത്തിനു വന്ന മൂല്ല്യശോഷണമാണെന്നും അത് പരിഹരിക്കാന്‍ വളരുന്ന തലമുറയെ വാര്‍ത്തെടുക്കുക എന്ന ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ആശയം നടപ്പിലാക്കുകയാണ് ഇന്നു സംഘം ചെയ്തു കൊണ്ടിരിക്കുന്നത്. അതു തന്നെയാണ് സംഘത്തിന്റെ വളര്‍ച്ചയുടെ രഹസ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘസ്വയംസേവകര്‍ വളണ്ടിയര്‍ മാത്രമല്ല അവര്‍ തങ്ങളുടെ കടമയെ കുറിച്ച് സ്വയം ബോധവാന്‍മാരെന്നും അതു തന്നെയാണ് പ്രകൃതിദുരന്തങ്ങള്‍, അപകടങ്ങള്‍, സന്നദ്ധസേവനങ്ങള്‍ എന്നിവയില്‍ അവര്‍ മുന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവെന്ന വാക്കു കേള്‍ക്കുമ്പോള്‍ ചിലര്‍ വിറളിപിടിക്കുക യാണ്. അത് ഒരു സംസ്‌കാരമാണെന്ന ബോധമുണ്ടാവണം. ഭാരത ചരിത്രത്തില്‍ ഇന്നേ വരെ ഹിന്ദുധര്‍മ്മ ത്തിലേക്ക് ബലം പ്രയോഗിച്ച് ചേര്‍ത്തിട്ടില്ല. ഭാരതസംസ് കാരം തച്ചുടച്ചവരുടെ വരെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങുന്നത് നല്ല പ്രവണതയല്ല. പുരാതന കാലത്തെപോലെ തന്നെ ഭാരതം വീണ്ടും ലോകത്തെ നയിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തെ ലോകം ഉറ്റു നോക്കുന്നു. അങ്ങനെയുള്ള ഭരണാധികാരികളെ സംഭാവന ചെയ്യാന്‍ ആര്‍എസ്എസിനു കഴിഞ്ഞിരിക്കുന്നു. തടങ്ങില്‍ മുഖ്യ പ്രഭാഷമം നടത്തുകയായിരുന്നു അദ്ദേഹം.

മധൂര്‍ പഞ്ചായത്തിലെ രാമദാസ് മണ്ഡലവും മധൂര്‍ മണ്ഡലവും സംയുക്തമായി പഥസഞ്ചലനം നടത്തി. ഭഗവതി നഗറില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം ഉളിയത്തടുക്ക വഴി മധൂര്‍ ക്ഷേത്രപരിസരത്ത് സമാപിച്ചു. മാവിഷ് മുഖ്യാഥിതിയായിരുന്നു. വിഭാഗ് കുടുംബ പ്രബോധിനി പ്രമുഖ് പുണ്ഡരീകാക്ഷന്‍, താലൂക്ക് കാര്യവാഹ് പവിത്രന്‍, അക്ഷത് എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

Kerala

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

Kerala

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

India

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പുതിയ വാര്‍ത്തകള്‍

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു: മൈസൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.