Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

മില്‍മാ പ്ലാന്റ് ജീവനക്കാരുടെ സമരം; ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2015, 02:20 pm IST
inMalappuram

മലപ്പുറം: മില്‍മാ പ്ലാന്റിലെ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരം കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മ ആലോചിക്കുന്ന സാഹചര്യത്തില്‍ ഈ സമരം ഒരു ഒത്തുകളിയാണെന്ന് സംശയിക്കുന്നതായി ജില്ലാ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെന്‍ഷന്റെയും പിഎഫിന്റെയും വ്യക്തതക്ക് വേണ്ടിയാണ് സമരമെന്ന് തൊഴിലാളികള്‍ പറയുന്നു. പശുവളര്‍ത്തല്‍ ഉപജീവനമാര്‍ഗ്ഗമായി മാറ്റിയ നിരവധി കുടുംബങ്ങളാണ് ഈ സമരത്തെ തുടര്‍ന്ന് പട്ടിണിയിലായിരിക്കുന്നത്. സഹകരണ സംഘങ്ങള്‍ വഴിയാണ് മില്‍മ പാല് സംഭരിക്കുന്നത്. സംഘത്തിലെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളെ സമരം നടക്കുകയാണെന്നും അതുകൊണ്ട് കര്‍ഷകരില്‍ നിന്നും പാല്‍ എടുക്കേണ്ടന്നും അറിയിച്ചത് വളരെ വൈകിയാണ്. പാല്‍ അളക്കാനായി കര്‍ഷകര്‍ കേന്ദ്രങ്ങളില്‍ എത്തിയപ്പോഴാണ് സമരകാര്യം അറിയുന്നത് തന്നെ. തിരൂരങ്ങാടി ഭാഗത്ത് അന്നേ ദിവസം കര്‍ഷകര്‍ 250 ലിറ്ററോളം പാല്‍ ആശുപത്രികളിലെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു.

ജീവനക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍ എത്രയും പെട്ടെന്ന് സമരം ഒത്തുതീര്‍ക്കണമെന്നും അല്ലെങ്കില്‍ പാല്‍ സംഭരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലമ്പൂരിലെ പ്ലാന്റിന് കീഴില്‍ 237 സഹകരണ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നും പ്രതിദിനം 30000 ലിറ്റര്‍ പാല്‍ സംഭരിക്കേണ്ടതാണ്. സമരം മൂലം അത് തടസ്സപ്പെട്ടിരിക്കുന്നു. സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെടണം. 17ന് വീണ്ടും സമരം ഒന്നുകൂടി ഊര്‍ജ്ജിതമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. മില്‍മയും സര്‍ക്കാരും കര്‍ഷകരോടുള്ള അവഗണ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം.കെ.അസീസ് ഹാജി, പി.പി.ഷെരീഫ, താജ് മന്‍സൂര്‍, സിദ്ദിഖ് ആലുങ്ങല്‍, എം.അബ്ദുള്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.