ചെങ്ങളം: സെന്റ് ആന്റണീസ് പള്ളി തീര്‍ത്ഥാടന ദേവാലയമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായുള്ള തീര്‍ഥാടന തിരുക്കര്‍മ്മങ്ങള്‍ രൂപതാ വികാരി ജനറല്‍ കുര്‍ബ്ബാന അര്‍പ്പിച്ച ശേഷം ദേവാലയ കവാടം തുറന്നുകൊണ്ട് നിര്‍വ്വഹിച്ചു. ഫാ.ജോണ്‍ പൊരുന്നോലില്‍ സഹകാര്‍മ്മികത്വം വഹിച്ചു.
















