Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

മോദിയെ വരവേല്‍ക്കാന്‍ ശിവഗിരി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 10:35 pm IST
inThiruvananthapuram

വര്‍ക്കല: പ്രധാനമന്ത്രിയായശേഷം ആദ്യമായി ശിവഗിരിയിലെത്തുന്ന നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ശിവഗിരിക്കുന്നുകള്‍ ഒരുങ്ങി. നരേന്ദ്രമോദി ഇന്ന് ശിവഗിരിയിലെത്തും. പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായി വര്‍ക്കല ഹെലിപ്പാടുമുതല്‍ മഹാസമാധിവരെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയുള്ള ഐജി മനോജ് എബ്രഹാം, യാത്രപരിപാടിയുടെ ചുമതലയുള്ള ഡിഐജിപി വിജയന്‍, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവസാനവട്ട വിലയിരുത്തല്‍ നടത്തി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തി. വൈകുന്നേരം 5.10ന് ആരംഭിച്ച ട്രയല്‍ റണ്‍ ശിവഗിരി മഹാസമാധിയില്‍ എത്തി മുക്കാല്‍ മണിക്കൂറിന് ശേഷം അവിടെ നിന്നും പുത്തന്‍ചന്ത ശ്രീനാരായണ മിഷന്‍ ഹോസ്പിറ്റലിലെത്തി 15 മിനിട്ടിനുശേഷം തിരികെ ഹെലിപ്പാടിലേക്ക് പോയി. പ്രധാന മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കരുതല്‍ നടപടിയുടെ ഭാഗമായാണ് മിഷന്‍ ആശുപത്രിയിലേക്കും ട്രയല്‍ റണ്‍ നടത്തിയത്.

ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റൂറല്‍ എസ്പി ഷെഫീന്‍ അഹമ്മദും 25 ഡിവൈഎസ്പിമാരും നൂറില്‍പ്പരം സിഐമാരും വനിതാപോലീസ് ഉള്‍പ്പെടെ ആയിരത്തിലധികം സേനാംഗങ്ങളെ ഹെലിപ്പാട് മുതല്‍ മഹാസമാധിവരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ദ്രുതകര്‍മ്മസേന, ബോംബ് സ്‌ക്വാഡ്, ഇന്റലിജന്‍സ്, ഫയര്‍ഫോഴ്‌സ്, എസ്പിജി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും രംഗത്തുണ്ട്. ഇന്ന് വൈകുന്നേരം 4.15ന് പാപനാസം ഹെലിപാടിലിറങ്ങുന്ന പ്രധാനമന്ത്രിയെ മുംബൈ ശ്രീനാരായണ മിഷന്‍ സമിതി ചെയര്‍മാന്‍ എം.എ. ദാമോദരന്‍, സെക്രട്ടറി സുരേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം പ്രധാനമന്ത്രി ശിവഗിരിയിലെത്തും. മഹാസമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്കുശേഷം തിരികെ ശാരദാമഠത്തിലെത്തി പ്രാര്‍ത്ഥനയ്‌ക്കുശേഷം ശിവഗിരി മഠത്തിലെ സന്യാസിമാരെ അഭിമുഖീകരിക്കും. ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദൈവദശകം ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകശിലാ ഫലകം അനാച്ഛാദനം നടത്തും.

ഇതിനുശേഷം ശാരദാമഠത്തിന് സമീപം പ്രധാനമന്ത്രി തന്റെ ജന്മനക്ഷത്രമായ അനിഴത്തെ പ്രതിനിധീകരിച്ച് ഇലഞ്ഞി വൃക്ഷത്തിന്റെ തൈ നടും. 20 മിനിട്ടുകള്‍ക്ക് ശേഷം തിരികെ ഹെലിപ്പാടില്‍ മടങ്ങി എത്തുന്ന അദ്ദേഹം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും. കാലാവസ്ഥാ പ്രശ്‌നമുണ്ടായാല്‍ പ്രധാനമന്ത്രിയെ റോഡുമാര്‍ഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുവാനുള്ള തയ്യാറെടുപ്പുകളും പോലീസ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അഞ്ച് തെങ്ങ്, കടക്കാവൂര്‍, പെരുമാതുറ, കഠിനംകുളം, തുമ്പവഴിയാണ് വേണ്ടി വന്നാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര ക്രമീകരിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

Kerala

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

US

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

Kerala

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

Kerala

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.