Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചരിത്ര വിസ്മയം തീര്‍ത്ത് ഏഞ്ചലോ ഫോര്‍ട്ട് കണ്ടെടുത്തത് പതിനായിരക്കണക്കിന് പീരങ്കിയുണ്ടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 10:17 pm IST
in Kannur

കണ്ണൂര്‍: ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും, അന്വേഷണ കുതുകികള്‍ക്കും മുന്നില്‍ വിസ്മയം തീര്‍ക്കുകയാണ് സെയ്ന്റ് ഏഞ്ചലോ ഫോര്‍ട്ട്. ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പതിനായിരക്കണക്കിന് പീരങ്കിയുണ്ടകളാണ് കണ്ണൂര്‍ കോട്ടയില്‍നിന്ന് പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കുഴിച്ചെടുത്തത്. സൗത്ത് ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും പീരങ്കിയുണ്ടകള്‍ ഒന്നിച്ച് ഒരു സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഏഞ്ചലോ ഫോര്‍ട്ടിന് യൂറോപ്യന്‍ അധിനിവേശത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. 1505 ല്‍ പോര്‍ച്ചുഗീസ് വൈസ്രോയിയായിരുന്ന ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡയാണ് അറബിക്കടലിന്റെ തീരത്ത് ഏഞ്ചലോ കോട്ട പണിതത്. 1663 ല്‍ കോട്ട പിടിച്ചെടുത്ത ഡച്ചുകാരാണ് ഇതിന് ആധുനിക മുഖം നല്‍കിയത്. പിന്നീട് 1772 ല്‍ ഡച്ചുകാര്‍ കോട്ട അറക്കല്‍ രാജവംശത്തിന് നല്‍കി. എന്നാല്‍ 1790 ല്‍ ഈ കോട്ട ബ്രട്ടീഷുകാര്‍ പിടിച്ചെടുക്കുകയും 1947 വരെ കൈവശം വെക്കുകയും ചെയ്തു. ഇപ്പോള്‍ പുരാവസ്തു വകുപ്പാണ് കോട്ട സംരക്ഷിക്കുന്നത്.

കോട്ടക്കകത്ത് ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതിക്കായി കേബിള്‍ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിയെടുക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പീരങ്കിയുണ്ടകള്‍ കണ്ടെത്തിയത്. ഏകദേശം പതിനായിരത്തോളം പീരങ്കിയുണ്ടകള്‍ ഇതുവരെ ഇവിടെ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുഴുവന്‍ പീരങ്കിയുണ്ടകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കൃത്യമായ പരിശോധന നടത്തിയാല്‍ മാത്രമേ ഇതിന്റെ കാലപ്പഴക്കവും ചരിത്രപരമായ പ്രാധാന്യവും നിശ്ചയിക്കാന്‍ സാധിക്കുകയുള്ളു. പുനരുപയോഗമില്ലാത്ത പീരങ്കിയുണ്ടകള്‍ കുഴിച്ച് മൂടിയതാവാമെന്ന വിശദീകരണം മാത്രമേ ഇപ്പോള്‍ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നലകുന്നുള്ളു. മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമാകാനും സാധ്യതയുണ്ട്. വ്യത്യസ്ഥ വലിപ്പത്തിലും തൂക്കത്തിലുമുള്ളതാണ് പീരങ്കിയുണ്ടകള്‍. ഇതില്‍ ചിലതിന് പത്ത് കിലോ വരെ തൂക്കം വരും. പിടിയുള്ളതും ദ്വാരമുള്ളതുമായ ഉണ്ടകളും കണ്ടെടുത്തവയില്‍പ്പെടുന്നു. കോട്ടയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കിനാളുകളാണ് ദിനംപ്രതി കോട്ട സന്ദര്‍ശിക്കുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു കോട്ട എന്ന നിലയില്‍ ഭാരതത്തിന്റെ ചരിത്രത്തിന്റെ പുതിയ അധ്യായങ്ങളിലേക്കുള്ള വാതിലുകളായിരിക്കും പീരങ്കിയുണ്ടകളുടെ കണ്ടെടുക്കലെന്നാണ് നിഗമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.