Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെള്ളാപ്പള്ളിയുടെ ധര്‍മസേനാരവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2015, 09:29 pm IST
in Vicharam

വെള്ളാപ്പള്ളി നടേശന്റെ ‘നായാടി-നമ്പൂതിരി’ ശ്രേണിയില്‍പ്പെട്ട ഒരു നമ്പൂതിരിയാണ് ഞാന്‍; അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.

ബിജെപി ഇതര ഇടതു-വലതു, മധ്യവര്‍ഗ, മൃതമതേതര കക്ഷികളും ചാനലുകളും മഹാമാദ്ധ്യമങ്ങളും എന്നും ഹൈന്ദവ ഏകതയെ ഭയക്കുന്നവരാണ്. വെള്ളാപ്പള്ളിയുടെ ചരിത്രം സൃഷ്ടിച്ച സമത്വമുന്നേറ്റ യാത്ര ശംഖുംമുഖത്ത് ജലസമാധിയാവുമെന്ന് പ്രതീക്ഷിച്ചവരുടെ മനപ്പായസം തിളക്കുംമുമ്പെ വറ്റിപ്പോയി! അവരുടെ ഇച്ഛാഭംഗം ഒരു കൗതുകക്കാഴ്ച തന്നെ! പലവഴികളിലൂടെ ശംഖുംമുഖത്ത് ശാഖകളായി വന്നെത്തി കടല്‍ത്തിരപോലെ ആഞ്ഞടിച്ച മഹാജനറാലി, വോട്ടുബാങ്ക് രാഷ്‌ട്രീയക്കാരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ഈ ഹൈന്ദവ കൂട്ടായ്‌മയുടെ സമ്മതിമുദ്ര അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പെട്ടിയില്‍ വീഴുമെങ്കില്‍ ഈ ഇരിയ്‌ക്കപ്പൊറുതി ഇല്ലായ്‌മക്ക് അറുതിവന്നേനെ. പക്ഷേ ഇന്നത്തെ രാഷ്‌ട്രീയ സാമൂഹ്യ സാമുദായിക കാലാവസ്ഥയില്‍ അത്തരമൊരു സംഭാവ്യത തുലോം വിരളമെന്ന് ‘ഇടതു-വലതു രാഷ്‌ട്രീയ ഭീകരന്മാര്‍’ ന്യായമായും ഭയപ്പെടുന്നു.

ഹിന്ദു ഒന്നിച്ചാല്‍ വര്‍ഗീയം, ഉരിയാടിയാല്‍ വര്‍ഗീയം എന്ന പാടിപ്പഴകിയ നാട്ടുചൊല്ലില്‍ കഴമ്പില്ല, പതിരേ ഉള്ളൂ എന്ന കാലത്തിന്റെ കണ്ടെത്തല്‍ ആണ് വോട്ടുബാങ്ക് രാഷ്‌ട്രീയക്കാരുടെ അങ്കലാപ്പിന്റെ ആകത്തുക. വെള്ളാപ്പള്ളിക്കെതിരെ മുക്രയിടല്‍ കേരളത്തിലെ കാളികൂളിക്കൂട്ടങ്ങളെ പ്രേരിപ്പിക്കുന്നത് സ്വാസ്ഥ്യജനകമല്ലാത്ത ഈ അങ്കലാപ്പ് തന്നെ!

ഈ മുകളിതപാണിയുടെ ധര്‍മസേനാരവം ഇവിടെ ബഹുഭൂരിപക്ഷത്തെ ഉത്തിഷ്ഠമാനന്മാരാക്കട്ടെ.

ഡോ.ജാതവേദന്‍

പുന്നയൂര്‍ക്കുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

Kerala

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

പുതിയ വാര്‍ത്തകള്‍

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.