Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പുതൂര്‍പ്പള്ളി ചന്ദനക്കുടം ദേശീയാഘോഷത്തിന് 17 ന് കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:56 pm IST
inKottayam

ചങ്ങനാശേരി: പുതൂര്‍പ്പള്ളി ചന്ദനക്കുടദേശീയാഘോഷത്തിന് 17 ന്്്് കൊടി ഉയരുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 17 ന് വൈകിട്ട് പുതൂര്‍പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എസ്്്.മുഹമ്മദ് ബഷീര്‍ ചന്ദനക്കുടദേശീയാഘോഷത്തിന് കൊടി ഉയര്‍ത്തും. 25. 26 തീയതികളിലാണ് ചന്ദനക്കുടദേശീയാഘോഷം.25 ന് വൈകിട്ട് 4 ന് പുതൂര്‍പളളി അങ്കണത്തില്‍ ചന്ദനക്കുട ദേശീയാഘോഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാനവമൈത്രിസംഗമം കൊടിക്കുന്നില്‍ സുരേഷ് എം.പി.യും. ചന്ദനക്കുടഘോഷയാത്ര എന്‍.എസ്.എസ് നായകസഭാംഗം ഹരികുമാര്‍ കോയിക്കലും ഉദ്ഘാടനം ചെയ്യും.സി.എഫ് തോമസ്എം.എല്‍.എ മാനവമൈത്രി സന്ദേശം നല്‍കും. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍: ജോസഫ് മുണ്ടകത്തില്‍, നഗരസഭാധ്യക്ഷന്‍ സെബാസ്റ്റ്യന്‍മാത്യു മണമേല്‍,എസ്്എന്‍ഡിപി യോഗം യൂണിയന്‍ പ്രസിഡന്റ കെ.വി.ശശികുമാര്‍ എന്നിവര്‍ സംസാരിക്കും. പുതൂര്‍ പള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് പി. എസ്. എം. ബഷീര്‍ അധ്യക്ഷത വഹിക്കും. െൈവകിട്ട് അഞ്ചിന് ചന്ദനക്കുടം ഘോഷയാത്ര പഴയപള്ളിയിേലയ്‌ക്ക് പുറപ്പെടും. ഘോഷയാത്രക്ക് വിവിധ ഓഫീസുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 6.50 ന് കാവില്‍ ഭഗവതി ക്ഷേത്രമൈതാനത്ത് കാവില്‍ ഭഗവതിസേവാസംഘം വക സ്വീകരണം. രാത്രി 9.10 ന് ചന്ദനക്കുടംഘോഷയാത്ര മന്നം സമാധിയിലെത്തും. തുടര്‍ന്ന് എന്‍. എസ് എസ്. ആസ്ഥാനത്ത് സ്വീകരണം. 25 ന് രാത്രി 10.30ന് ഗാനമേള. 26 ന് രാവിലെ 8ന് ഇരൂപ്പാ തൈക്കാവില്‍ നിന്ന്്് ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കും. 8.30ന്്് ആരമല തൈക്കാവില്‍ എത്തിച്ചേരും. ആരമല ജനശ്രീ, മുക്കാട്ടുപടി കവല, തൃക്കൊടിത്താനം രക്തേശ്വരിക്ഷേത്രം, ഇരൂപ്പാകവല. ഫാത്തിമാപുരം,മാരിയമ്മന്‍കോവില്‍, തുടങ്ങി നിരവധി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഘോഷയാത്ര രാത്രി 11 ന് പള്ളി അങ്കണത്തില്‍ എത്തിച്ചേരും. മൂന്നുമണിക്ക് ചന്തയില്‍ നിന്നും പുറപ്പെടുന്ന ചന്ദനക്കുടഘോഷയാത്രയ്‌ക്ക് ചന്തക്കടവ് മൈതാനം, പോലീസ് സ്റ്റേഷന്‍ കവാടം, മെത്രാപ്പോലീത്തന്‍പള്ളി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.പുലര്‍ച്ചെ 12ന് നേര്‍ച്ചപ്പാറയിലേക്ക്്് ചന്ദനക്കുടഘോഷയാത്ര ആരംഭിക്കും.രാത്രി 3.30ന് ഘോഷയാത്ര പുതൂര്‍പളളിഅങ്കണത്തിലെത്തുന്നതോടെ ചന്ദനക്കുടാഘോഷചടങ്ങുകള്‍ സമാപിക്കും. രാത്രി 10.30ന് ഗോനമേളയും മാപ്പിളഗാനമേളയും. പത്രസമ്മേളനത്തില്‍ ചന്ദനക്കുടം ദേശീയാഘോഷകമ്മിറ്റി ഭാരവാഹികളായ പി. എസ്. മുഹമ്മദ് ബഷീര്‍, കെ.ഇ.മുഹമ്മദ്ബഷീര്‍്, ഹനീഷ് മുഹമ്മദ്, ഇമാംഷെരീഫ്,ജാനി, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.