Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വെളിച്ചെണ്ണയിലും എള്ളെണ്ണയിലും മായം ചേര്‍ക്കല്‍ വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:50 pm IST
in Kottayam

കടുത്തുരുത്തി: പൊതുനിരത്തുകളിലെ തട്ടുകടകളില്‍ വില്‍ക്കുന്ന പലഹാരങ്ങളിലും പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണകളിലും വ്യാപകമായി മായംചേര്‍ക്കുന്നു. ഭക്ഷ്യ എണ്ണകളിലും ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നതിനായി എത്തിക്കുന്ന എണ്ണകളിലാണ് മായം ചേര്‍ക്കുന്നത്. കരിയോയില്‍ സംസ്‌കരിച്ചെടുക്കുന്ന വൈറ്റ് ഓയില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഓയില്‍ വ്യാപകമായി മായംകലര്‍ത്തുന്നത്. കേരളത്തിലും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും ശേഖരിക്കുന്ന കരിയോയില്‍ കോയമ്പത്തൂരിലെ പ്രത്യേക സങ്കതങ്ങളിലെത്തിച്ച് സംസ്‌ക്കരിച്ചെടുക്കുന്നത്.ഇവിടെ വൈറ്റ് ഓയിലിന് ലിറ്ററിന് 25 രൂപ മുതല്‍ 35 രൂപവരെയാണ്.

35 രൂപവരെയാണ്. 35 രൂപയ്‌ക്ക് നാട്ടില്‍ പലസ്ഥലങ്ങളിലും ലഭിക്കും. 100 രൂപയ്‌ക്ക് കിട്ടുന്ന എള്ളെണ്ണയ്‌ക്കുള്ളില്‍ നിശ്ചിതയളവില്‍ വൈറ്റ് ഓയില്‍ ചേര്‍ത്ത് പാക്കറ്റുകളില്‍ നിറച്ച് കടകളില്‍ എത്തിക്കുകയാണ്. വൈറ്റ് ഓയില്‍ വെള്ളിച്ചെണ്ണയില്‍ ചേര്‍ത്ത് ഇത്‌കൊണ്ട് ഉണ്ടാക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ വിലക്കുറച്ച് വില്‍ക്കുന്നത്. മിക്ക ഹോട്ടലുകളിലും ഈ വൈറ്റ് ഓയിലാണ് ഉപയോഗിക്കുന്നത്. തുടര്‍ച്ചയായി ഇവിടങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചാല്‍ പലവിധ രോഗങ്ങളും പിടിപെടും. ദഹനക്കുറവ് ച്ഛര്‍ദ്ദി, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. പ്രധാന ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ ഈ എണ്ണയാണ് ഉപയോഗിക്കുന്നത്. ഈ എണ്ണ വിളക്കുകളില്‍ കത്തിക്കുമ്പോള്‍ വളരെവേഗം കിരിയും പുകയും പരിസരങ്ങളിലും വിളക്കിലും പടരും. ഇതിന്റെ പുക ശ്വസിച്ചാല്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.