Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സംസ്ഥാനത്ത് വാജമദ്യലോബികള്‍ വിലസുന്നു: ഈ വര്‍ഷം പിടികൂടിയത് 2.39 ലക്ഷം ലിറ്റര്‍ സ്പിരിറ്റും വ്യാജമദ്യവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:44 pm IST
inKannur

കെ.എം. മഹേഷ്

കണ്ണൂര്‍: സംസ്ഥാനത്ത് വാജമദ്യലോബികള്‍ വിലസുന്നു. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വ്യാജമദ്യവും സ്പിരിറ്റും കൊണ്ടുവന്നാണ് സംസ്ഥാനത്ത് വില്‍പ്പന നടത്തുന്നത്. കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട്, കേന്ദ്രഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളില്‍ നിന്നും വ്യാജമദ്യവും സ്പിരിറ്റും കേരളത്തിലേക്ക് എത്തുന്നതായി എക്‌സൈസ് മന്ത്രിതന്നെ വെളിപ്പെടുത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തിലേക്കെത്തുന്ന വ്യാജമദ്യത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഇത് ഖണ്ണിക്കുന്നതാണ് എക്‌സൈസ് വകുപ്പ്തന്നെ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ്, ചാരായം, കള്ള്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, അരിഷ്ടം, വാഷ്, ബിയറ് എന്നിവ എക്‌സൈസ് വകുപ്പ് 2014ല്‍ പിടികൂടിത് 2.1 ലക്ഷം ലിറ്റര്‍ ആയിരുന്നു. ഈ വര്‍ഷത്തില്‍ ഒക്‌ടോബര്‍ വരെ പിടികൂടിയതാകട്ടെ 2.39 ലക്ഷം ലിറ്ററാണ്. 20000ത്തില്‍ അധികം ലിറ്ററാണ് കൂടുതലായി ഈ വര്‍ഷം പിടികൂടിയത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഉണ്ടായിട്ടുള്ള കേസ്സുകള്‍ കൂടി പരിശോധിച്ചാല്‍ ഇതിലും അധികമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന വ്യാജമദ്യത്തിന്റെയും സ്പിരിറ്റിന്റെയും ചെറിയൊരു ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്. കേരളത്തില്‍ ബാറുകള്‍ പൂട്ടിയതോടെ അനധികൃത മദ്യത്തിന്റെ നിര്‍മ്മാണവും വില്‍പ്പനയും വര്‍ദ്ധിച്ചു എന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഈ കണക്കുകള്‍. കേരളത്തിനകത്ത് നാടന്‍ചാരായ വാറ്റും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം 14132 അബ്കാരി/എന്‍ഡിപിഎസ് കേസ്സുകളാണ് സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 13626 പേര്‍ അറസ്റ്റിലുമായി. 15391 ലിറ്റര്‍ സ്പിരിറ്റ്, 9694 ലിറ്റര്‍ ചാരായം, 29090 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 8452 ലിറ്റര്‍ വ്യാജകള്ള്, 13238 ലിറ്റര്‍ അരിഷ്ടം, 1.64 ലക്ഷം ലിറ്റര്‍ വാഷ് എന്നിവാണ് ഈ വര്‍ഷത്തില്‍ ഒക്‌ടോബര്‍ മാസംവരെ എക്‌സൈസ് പിടികൂടിയത്. ഈ കേസ്സുകളില്‍ 613 വാഹനങ്ങളും പിടികൂടി. 677.15 ക്‌ലോഗ്രാം കഞ്ചാവും പിടികൂടിയവയില്‍ പെടുന്നു. സംസ്ഥാനത്ത് വിലസുന്ന വ്യാജമദ ലോബികളെ പൂര്‍ണ്ണമായും തടയിടാന്‍ സര്‍ക്കാരിനായിട്ടില്ല. ഇത്രയധികം ചാരാവും വ്യാജമദവും പിടികൂടുമ്പോഴും വാജമദ്യ ലഭ്യതയും എക്‌സൈസ് നികുതി വെട്ടിപ്പും നടക്കുന്നില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ ന്യായീകരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.