Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആഗോള താപനം ഭക്ഷണവും കുടിവെള്ളവും അപകടത്തിലാക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:36 pm IST
inKannur

കണ്ണൂര്‍: ആഗോളതാപനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യമാണ് ഭാരതമെന്നും ലോകതലത്തില്‍ അടിയന്തിര നടപടികളുണ്ടായില്ലെങ്കില്‍ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതാകുന്ന അവസ്ഥയാണ് വരാനിരിക്കുന്നതെന്നും പ്രശസ്ത അന്തരീക്ഷ ശാസ്ത്രജ്ഞനും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ അധ്യാപകനുമായ ബി.ചക്രപാണി അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ പരിഷത് ഭവനില്‍ സംഘടിപ്പിച്ച ശാസ്ത്ര പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളതാപനം ശാസ്ത്രപ്രവചനത്തില്‍നിന്ന് നിത്യജീവിത സന്ദര്‍ഭങ്ങളായി നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. സമുദ്രവിതാനം ഉയരുന്നതിന്റെ തിക്തഫലം ഇന്ത്യയിലെ 25 ശതമാനം ജനതയെ നേരിട്ട് ബാധിക്കും. ഇന്ത്യയിലെ 6 ലക്ഷം ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 5 കോടി ജനങ്ങള്‍ക്ക് പാര്‍പ്പിടം നഷ്ടമാകുമത്രെ. തീരദേശം കൂടുതലുള്ള കേരളത്തെയും ആഗോളതാപനം ഗുരുതരമായി ബാധിക്കും. കായലുകളിലെ ലവണത വര്‍ദ്ധിക്കുകയും മത്സ്യസമ്പത്തിന് നാശമുണ്ടാകുകയും ചെയ്യും. കാലാവസ്ഥാമാറ്റം ഡങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

പാരീസില്‍ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍സര്‍ജനം കുറക്കുന്നതു സംബന്ധിച്ച് ലോകരാഷ്‌ട്രങ്ങള്‍ ധാരണയിലെത്തുന്നില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. ആഗോളതാപനം യാഥാര്‍ത്ഥ്യമാണെന്ന് വികസിത രാഷ്‌ട്രങ്ങള്‍ അംഗീകരിച്ചത് പാരീസ് കണ്‍വെന്‍ഷന്റെ വിജയമാണ്. കണ്‍വന്‍ഷനില്‍ അംഗീകരിക്കപ്പെടുന്ന ധാരണകള്‍ പാലിക്കുന്നത് ഓരോ രാജ്യത്തിന്റേയും നിയമപരമായ ബാധ്യതയായി മാറണം. വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ ഉല്‍സര്‍ജനം കുറക്കാന്‍ തയ്യാറാകണം. ഓരോ രാജ്യവും ഭാവിയില്‍ ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് പാരീസ് കണ്‍വെന്‍ഷനില്‍ അവതരിപ്പിക്കാന്‍ ഐഎന്‍ഡിസി തയ്യാറാക്കിയിട്ടുണ്ട്. ഇതു പാലിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകുമോ എന്നതാണ് പാരീസ് ഉച്ചകോടിയുടെ ബാക്കിപത്രമാകുക. അന്തരീക്ഷത്തില് കുമിഞ്ഞുകൂടിയിരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്തത് അമേരിക്കയാണ്. എന്നിട്ടും കാര്യമായ അളവില്‍ ഹരിതഗൃഹ വാതക ഉല്‍സര്‍ജനം കുറക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്നതും പ്രധാനമാണ്. ആഗോളതാപനം തടയുന്നതിന് വ്യക്തിപരമായ ഇടപെടലുകളും ആവശ്യമാണ്. ഊര്ജ ഉപഭോഗത്തില്‍ മിതത്വം പാലിക്കുകയും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും വേണം. പ്രാദേശിക ഇടപെടല്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖലാ മുന്‍ ജനറല്‍ സെക്രട്ടറി ടി.ഗംഗാധരന്‍ സംസാരിച്ചു. പരിഷത്ത് ഏറ്റെടുത്തു നടത്തുന്ന മാതൃകാ പ്രവര്‍ത്തനങ്ങളുടെ അവതരണവും നടന്നു. ജില്ലാ പ്രസിഡന്റ് കെ.വിനോദ്കുമാര്‍, എം.ദിവാകരന്‍, കെ.കെ.രവി, എം.വിജയകുമാര്‍, കെ.ആര്‍.ആര്‍.വര്‍മ, കെ.വി.മനോജ്, പി.പി.ബാബു സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.