Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ വിമാനത്താവള പദ്ധതി സ്ഥലമെടുപ്പ്; അധികൃതര്‍ ഒളിച്ചുകളി നടത്തുന്നു: കുടിയിരിപ്പ് വിരുദ്ധസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 10:30 pm IST
in Kannur

മട്ടന്നൂര്‍: നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവള കമ്പനി അധികൃതരും ബന്ധപ്പെട്ട ജില്ലാ ഭരണകൂടവും കാര്യങ്ങള്‍ സുതാര്യമാക്കാതെ ഒളിച്ചുകളി നടത്തുകയാണെന്ന് കുടിയിറക്ക് വിരുദ്ധ കര്‍മ്മസമിതി പത്രസമ്മേളനത്തില്‍ ആരോപിച്ചു. വിമാനത്താവള പദ്ധതിക്കായി നാലാം ഘട്ടത്തില്‍ റണ്‍വേ വികസനം എന്ന പേരില്‍ അനാവശ്യമായി കല്ലേരിക്കര-പാറപ്പൊയില്‍ പ്രദേശത്തെ 25 ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. നാളിതുവരെയായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അധികൃതര്‍ പറഞ്ഞതും ചെയ്തതുമൊക്കെ തികച്ചും വഞ്ചനാപരമാണ്.

രണ്ടാം ഘട്ടത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് 10 സെന്റ് ഭൂമി നല്‍കിയെങ്കിലും പാക്കേജില്‍ പറഞ്ഞ പ്രകാരം കുടിവെള്ളം, റോഡ് തുടങ്ങിയവയൊന്നും ഫലപ്രദമായി നടപ്പിലായിട്ടില്ല. വിമാനത്താവള കമ്പനിയുമായി ബന്ധപ്പെട്ട ഓഫീസില്‍ നൂറുകണക്കിന് ആളുകളെ സ്ഥിരമായും താല്‍ക്കാലികമായുമൊക്കെ നിയമിച്ചെങ്കിലും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാളെപ്പോലും നിയമിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മൂന്നാംഘട്ട സ്ഥലം ഏറ്റെടുക്കലാണെങ്കില്‍ ഇഴഞ്ഞു നീങ്ങുകയുമാണ്.

ഈ പശ്ചാത്തലത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നാലാംഘട്ട സ്ഥലമെടുപ്പുമായി ഒരുതരത്തിലും സഹകരിക്കേണ്ടതില്ലെന്ന് കണ്ണൂര്‍ വിമാനത്താവള കുടിയിറക്ക് വിരുദ്ധ കര്‍മ്മസമിതി തീരുമാനിച്ചത്. എന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസ പ്ലോട്ടുകള്‍ സൗകര്യപ്രദമായ സ്ഥലത്ത് നിശ്ചയിക്കുകയും അത് അവരെ ബോധ്യപ്പെടുത്തുകയും കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യപ്രദമായ റോഡ് എന്നിവ ഉറപ്പു വരുത്തുകയും ഭാവിയില്‍ പരിസരത്ത് താമസിക്കുന്നവര്‍ക്ക് ഒരു തരത്തിലുള്ള ദ്രോഹങ്ങളും ഉണ്ടാവില്ലെന്നും കൂടുതല്‍ സ്ഥലം ഇനിയും ഏറ്റെടുക്കുകയില്ലെന്നുമുള്ള കാര്യങ്ങള്‍ രേഖാമൂലം ബോധ്യപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായാല്‍ പുനരാലോചനക്ക് കര്‍മ്മസമിതി തയ്യാറാണെനന്നും ഭാരവാഹികള്‍ അറിയിച്ചു.

1998 ല്‍ രൂപീകരിച്ച കല്ലേരിക്കരയിലെ പ്രഥമ കുടിയിറക്കുവിരുദ്ധ കര്‍മ്മസമിതി അന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെയും വീണ്ടും വീണ്ടും ഭൂമിയേറ്റെടുത്ത് പ്രദേശവാസികളെ ദ്രോഹിക്കുന്ന നിലപാടുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കര്‍മ്മസമിതി വീണ്ടും പുനരുജ്ജീവിപ്പിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകളോട് സന്ധി ചെയ്യാന്‍ കര്‍മ്മ സമിതിക്ക് സാധിക്കുകയില്ല. ആവശ്യങ്ങള്‍ തുടര്‍ന്നും അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കര്‍മ്മസമിതി തീരുമാനിച്ചിട്ടുള്ളതെന്നും ഭാരവാഹികള്‍ അറിയിച്ചു.

എ.സദാനന്ദന്‍, കെ.സി.കരുണാകരന്‍, സി.രവീന്ദ്രന്‍, പി.പ്രസാദ്, സി.പ്രകാശന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

News

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

India

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.