Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജീവനക്കാരില്ല; ഫോറസ്റ്റ് ഔട്ട് പോസ്റ്റുകള്‍ നോക്കുകുത്തികളാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 12:31 pm IST
inMalappuram

നിലമ്പൂര്‍: വനപരിപാലനത്തിനായി ഉള്‍വനത്തില്‍ നിര്‍മ്മിച്ച ഫോറസ്റ്റ് ഔട്ട് പോസ്‌ററുകള്‍ നോക്കുകുത്തികള്‍ ആവുന്നു. വനംവകുപ്പിന്റെ നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകലിലെ ഔട്ട് പോസ്‌ററുകള്‍ നാഥനില്ലാത്ത അവസ്ഥയാണ്.

ഔട്ട് പോസ്‌ററുകളില്‍ 24 മണിക്കൂറും വനപാലകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന് നിയമമുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. നാഥനില്ലാത്ത അവസ്ഥകാരണം ഉള്‍വനത്തിലെ വനംവകുപ്പിന് കീഴിലുള്ള പല ഔട്ട് പോസ്‌ററുകളും നാശത്തിന്റെ വക്കിലാണ്.

ഉള്‍വനത്തില്‍ ആദിവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ഔട്ട് പോസ്‌ററുകളില്‍ നിര്‍ബന്ധമായും 24 മണിക്കൂറും വനപാലകര്‍ ഡ്യൂട്ടിക്ക#ുണ്ടാകണം. ആദിവാസി കോളനികളിലും, വനമേഖലകളിലും അതിക്രമിച്ച് കയറുന്നവരെ തടയേണ്ട ചുമതലകളും ഇവര്‍ക്കാണ്. ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളുടെ സുരക്ഷയും വനപരിപാലനത്തോടൊപ്പം നിര്‍വ്വഹിക്കണം. എന്നാല്‍ ഔട്ട് പോസ്‌ററുകളില്‍ ആഴ്ചയിലോ, മാസത്തിലൊരിക്കലോ പരിശോധന നടത്തി പോകുക മാത്രമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് വന അതിക്രമങ്ങള്‍ കുറഞ്ഞതിനാല്‍ വനപരിശോധനയും കാര്യക്ഷമമല്ല. അതുകൊണ്ട് വന്യമൃഗ വേട്ടക്കാര്‍ക്ക് ഇത് വലിയ അനുഗ്രഹമാണ്. മാനും, പന്നിയും തുടങ്ങി കാട്ടുമൃഗങ്ങളുടെ വേട്ട നിലമ്പൂര്‍ വനമേഖലയില്‍ നിര്‍ബന്ധം തുടരുകയാണ്. വേട്ടയാടിക്കിട്ടുന്ന കാട്ടിറച്ചി വില്‍പ്പന നടത്തുന്ന സംഘങ്ങളും ഇവിടെ സജീവമാണ്. വനപരിപാലനത്തിന് നിയോഗിക്കപ്പെട്ടവര്‍ വനമേഖലയില്‍ പരിശോധന നടത്താതെ മാസത്തില്‍ റൂട്ട് ഡയറി തയ്യാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് നല്‍കുകയാണ് പതിവ്. മുണ്ടേരി അപ്പന്‍കാപ്പ് കോളനി , പുഞ്ചക്കൊല്ലി, അളക്കല്‍ കോളനി, വാണിയമ്പുഴ തുടങ്ങി നോര്‍ത്ത് സൗത്ത് ഡിവിഷനുകളിലായി 30 ഓളം ഔട്ട് പോസ്റ്റുകള്‍ ഉണ്ടെങ്കിലും പലതും പൂട്ടികിടക്കുന്ന അവസ്ഥയാണ്. നിലമ്പൂര്‍ വനമേഖലയിലെ മാവോയിസ്‌ററ് സാന്നിധ്യവും, മാവോയിസ്‌ററുകള്‍ ആദിവാസി കോളനികളില്‍ വേരുറപ്പിക്കാനുള്ള ശ്രമവും നടന്നിട്ടും ഔട്ട് പോസ്‌ററുകളെ സജീവമാക്കാന്‍ വനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാവുന്നില്ല. ആവശ്യത്തിന് ജീവനക്കാരും ആയുധങ്ങളുമില്ലാത്തതാണ് ഉദ്യോഗസ്ഥര്‍ക്ക് കാരണങ്ങളായി നിരത്താനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.