Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

അങ്ങാടിപ്പുറത്ത് വണ്‍വേ ട്രാഫിക് പരിഷ്‌ക്കരണം തുടങ്ങി; ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 12:28 pm IST
inMalappuram

അങ്ങാടിപ്പുറം: പൊതുജനങ്ങളുടെ അഭിപ്രായത്തിന് പുല്ലുവില കല്‍പ്പിച്ച് അങ്ങാടിപ്പുറത്ത് ‘വണ്‍വേ ട്രാഫിക് പരിഷ്‌കരണം അധികൃതര്‍ നടപ്പാക്കി തുടങ്ങി. കോഴിക്കോട്, മലപ്പുറം, മഞ്ചേരി, കോട്ടക്കല്‍, വളാഞ്ചേരി ഭാഗത്തേക്കുള്ള ബസുകളൊന്നും തന്നെ ഇന്നലെ അങ്ങാടിപ്പുറം വഴി ഓടിയില്ല. അതേസമയം അങ്ങാടിപ്പുറം- പെരിന്തല്‍മണ്ണ റൂട്ടിലേക്ക് മാത്രമായി ഏതാനും സ്വകാര്യ ബസുകള്‍ ഓടി. ഇരുചക്രമുച്ചക്ര വാഹനങ്ങള്‍ മാത്രമേ കടത്തിവിടുയെന്നാണ് അറിയിച്ചിരുന്നെങ്കിലും ഇടക്ക് ഫോര്‍ വീലറുകളും ഓടാന്‍ അനുവദിച്ചു. അങ്ങാടിപ്പുറത്തെ പുതിയ ട്രാഫിക് പരിഷ്‌കരണത്തില്‍ ഏറെ ബുദ്ധിമുട്ടിയത് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമാണ്. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കൃത്യസമയത്ത് സ്‌കൂളിലെത്താന്‍ കഴിഞ്ഞില്ല. വാഹനങ്ങളുടെ ‘ഉലകം ചുറ്റിയുള്ള പോക്ക് ഉദ്യോഗസ്ഥരെയും വലച്ചു. മണ്ഡലകാലത്തെ ഈ ട്രാഫിക് പരിഷ്‌കരണം അയ്യപ്പ ഭക്തരെയും ദുരിതത്തിലാക്കി.

മണ്ഡല കാലം അവസാനിക്കുന്നത് വരെ വണ്‍വേ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കരുതെന്ന് പലകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടും അധികൃതര്‍ കേള്‍ക്കാന്‍ തയ്യാറാകാതിരുന്നത് വന്‍വിവാദത്തിന് തിരി കൊളുത്തി കഴിഞ്ഞു. ക്ഷേത്ര നഗരിയെന്ന് അറിയപ്പെടുന്ന അങ്ങാടിപ്പുറത്ത് മണ്ഡല കാലത്ത് തന്നെ നടപ്പാക്കിയ ഈ ജനദ്രോഹ നിയന്ത്രണം അക്ഷരാര്‍ത്ഥത്തില്‍ ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വടക്കന്‍ ജില്ലകളിലെ ഭക്തരെ കൂടാതെ കര്‍ണ്ണാടകയില്‍ നിന്നുള്ള നിരവധി ഭക്തരും അങ്ങാടിപ്പുറം വഴിയാണ് ശബരിമല ദര്‍ശനത്തിന് പോകുന്നത്. ഒട്ടുമിക്ക ആളുകളും അങ്ങാടിപ്പുറത്തെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍ രൂക്ഷമായ ഗതാഗത കുരുക്കും തലതിരിഞ്ഞ ട്രാഫിക് പരിഷ്‌കരണവും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.

കാല്‍നട യാത്രക്കാര്‍പോലും വണ്‍വേ പരിഷ്‌കരണത്തില്‍ കുരുങ്ങുകയാണ്. നാലര മീറ്ററാണ് വണ്‍വേ റോഡിന്റെ വീതി. വാഹനം പോകുമ്പോള്‍ നടക്കാന്‍ കൂടി സ്ഥലം കിട്ടാറില്ലെന്ന് പരാതി ഉയരുന്നു. ഒരു മാസത്തേക്കാണ് ഈ ഗതാഗത നിയന്ത്രണം. സഹിക്കാതെ മറ്റ് വഴിയില്ലെന്ന അവസ്ഥയിലാണ് പൊതുജനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.