Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിയുടെ ടൂറിസ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി കൂര്‍ഗ്ഗ് വാലി പാര്‍ക്കിന്റെ നിമ്മാണോദ്ഘാടനം 18ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:23 pm IST
in Kannur

ഇരിട്ടി: ഒട്ടേറെ ടൂറിസ പാദ്ധതികള്‍ക്ക് ഏറെ സാദ്ധ്യതയുള്ള ഇരിട്ടിയുടെ ടൂറിസ സ്വനങ്ങള്‍ക്ക് ചിറകു മുളക്കുകയാണ്. 5 കോടി രൂപ ചിലവില്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന കൂര്‍ഗ്ഗ് വാലി പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനം 18 ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വഹിക്കും. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.

വര്‍ഷങ്ങളായുള്ള വിവിധ തലങ്ങളില്‍ നിന്നുമുള്ള മുറവിളിക്കൊടുവിലാണ് ഈ ടൂറിസം പദ്ധതി ഇവിടെ പ്രായോഗികമാവാന്‍ പോകുന്നത്. എന്നാല്‍ ഇതിനു മുന്‍പ് ലക്ഷങ്ങള്‍ ചിലവിട്ടു നിര്‍മ്മിച്ച മൂന്ന് പദ്ധതികള്‍ ലക്ഷ്യം കാണാതെ പോയി എന്നതും ഇവിടെ എടുത്തു പറയേണ്ടതാണ്. മൂന്ന് പദ്ധതികളും പഴശ്ശി പദ്ദതിയുമായി ബന്ധപ്പെടുത്തി പഴശ്ശിയുടെ ഭൂമി ഉപയോഗിച്ച് കൊണ്ടായിരുന്നു. ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന കൂര്‍ഗ്ഗ് വാലി പാര്‍ക്കും പഴശ്ശിയുടെ സ്ഥലം ഉപയോഗപ്പെടുത്തി തന്നെയാണ്.

മുന്‍പ് ഇരിട്ടിയില്‍ ആരംഭിച്ച രണ്ട് പദ്ധതികള്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതികളായിരുന്നു. അതില്‍ ആദ്യത്തേത് പതിനഞ്ചാണ്ടുകള്‍ക്ക് മുന്‍പ് പെരുമ്പറമ്പില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മഹാത്മാഗാന്ധി പാര്‍ക്ക് ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പത്താണ്ടുകള്‍ക്ക് മുന്‍പ് വള്ളിയാട് ആരംഭിച്ച സഞ്ജീവനി വനം ഔഷധ പാര്‍ക്ക് ആയിരുന്നു. ഇവ രണ്ടും ഇരിട്ടിക്കും ഇരിട്ടിയുടെ മലയോര മേഖലക്കും ഏറെ മുതല്‍ക്കൂട്ട് അവേണ്ടാതായിരുന്നു. അത്രയും മനോഹരമായി നിര്‍മ്മിച്ച ഈ രണ്ടു പാര്‍ക്കുകളും അധികൃതരുടെയും നാട്ടുകാരുടെയും ശ്രദ്ധയും സംരക്ഷണവും ഇല്ലാതെ നാമാവശേഷമായി മാറി. ഇതില്‍ വള്ളിയാടുള്ള ഔഷധത്തോട്ടം ഇപ്പോഴും നില നില്‍ക്കുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കാനില്ലാതെ അതും കാടുകയറി സാമൂഹ്യദ്രോഹികളുടെ വിഹാരരംഗം മാത്രമായി മാറി. എന്നാല്‍ പിന്നീട് ഇരിട്ടി പാലത്തോട് ചേര്‍ത്ത് ഡിടിപിസി നിര്‍മ്മിച്ച ഗ്രീന്‍വാലി പാര്‍ക്കിനും ബോട്ട് ജട്ടിക്കും ഇതേ അവസ്ഥ തന്നെ ഉണ്ടായി. കുടിവെള്ള പദ്ധതി നിലനില്‍ക്കുന്ന പഴശ്ശി ജലാശയത്തില്‍ ബോട്ടുകളില്‍ ഉപയോഗിക്കുന്ന മണ്ണെണ്ണയും പെട്രോളും കലരുന്നു എന്ന് പറഞ്ഞായിരുന്നു ബോട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. എന്നാല്‍ ഇരിട്ടിയുടെ മാറിയ സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതി ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. അഞ്ച് കോടിയുടെ പദ്ധതിക്ക് ആദ്യ ഘടുവായി ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു കഴിഞ്ഞു. സില്‍ക്കാണ് ഇതിന്റെ നിര്‍മ്മാണകമ്പനി.

ഇതിന്റെ ഭാഗമായി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ഡിടിപിസി സെക്രട്ടറി സജി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്,ടൂറിസം എം പാനല്‍ ആര്‍ക്കിടെക്റ്റ് പി.സി. നസീര്‍, സജി വരമ്പുങ്കല്‍,സില്‍ക്ക് മാനേജര്‍ സുരാശന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരിട്ടി പാലം മുതല്‍ തന്തോട് പാലം വരെയുള്ള പുഴയോട് ചേര്‍ന്ന പഴശ്ശി പദ്ധതിയുടെ സ്ഥലങ്ങള്‍ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.