Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മെഗാ അദാലത്ത്: ജില്ലയില്‍ ആയിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:23 pm IST
in Kannur

കണ്ണൂര്‍: ദേശീയ ലോക് അദാലത്തിന്റെ ഭാഗമായി കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി ജില്ലയില്‍ സംഘടിപ്പിച്ച ജനകീയ അദാലത്തില്‍ ആയിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കി. ഇതുപ്രകാരം കോടിക്കണക്കിന് രൂപ പിഴയായി സര്‍ക്കാര്‍ ഖജനാവിലെത്തി. സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഒഴിവാക്കി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ജില്ലയിലെ വിവിധ കോടതികളിലായി 31 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. അദാലത്തില്‍ ജില്ലയിലെ മുഴുവന്‍ ന്യായാധിപന്‍മാരും ജീവനക്കാരും പങ്കെടുത്തു. തലശ്ശേരി ജില്ലാ കോടതി പരിസരത്ത് 17 ബൂത്തുകളിലാണ് അദാലത്ത് സജ്ജീകരിച്ചത്. കണ്ണൂര്‍ കോടതിയില്‍ ആറും തളിപ്പറമ്പില്‍ നാലും പയ്യന്നൂരില്‍ മൂന്നും കൂത്തുപറമ്പില്‍ ഒന്നുമാണ് ബൂത്തുകള്‍ സജ്ജീകരിച്ചത്. കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പരാതികളുമാണ് പ്രധാനമായും അദാലത്തിന്റെ പരിഗണനക്കെത്തിയത്. 31 ബൂത്തുകളിലായി അയ്യായിരത്തോളം പെറ്റിക്കേസുകളാണ് അദാലത്തിന്റെ പരിഗണനക്കായി വന്നത്. ഇവയില്‍ ഏറെയും ഒത്തുതീര്‍പ്പായി. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് പിഴയായി ഈടാക്കിയത്. പെറ്റിക്കേസുകളിലെ പിഴസംഖ്യ ഏകീകരിച്ചതിനാല്‍ കുറഞ്ഞ നിരക്കിലുള്ള പിഴയാണ് ഈടാക്കിയത്. ബാങ്കുകളിലെ കിട്ടിക്കടങ്ങള്‍ സംബന്ധിച്ച കേസുകള്‍, സിവില്‍, ക്രിമിനല്‍ കേസുകള്‍, വാഹനാപകടക്കേസുകള്‍, കുടുംബ കോടതി കേസുകള്‍, സ്വകാര്യ പരാതികള്‍ എന്നിവയും പരിഗണിച്ചു. അദാലത്തില്‍ തീര്‍പ്പായ നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ അപ്പോള്‍ത്തന്നെ കൈമാറിയതും ശ്രദ്ധേയമായി. തലശ്ശേരിയില്‍ നടന്ന അദാലത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി.അനില്‍ കുമാര്‍. സിവില്‍ ജഡ്ജ് ബൈജുനാഥ്, അഡീഷണല്‍ ജില്ലാ ജഡ്ജുമാരായ വി.ജയറാം, ഇ.സി.ഹരിഗോവിന്ദ്, അസി.സെഷന്‍സ് ജഡ്ജുമാരായ ശബരീനാഥ്, വി.എ.എഫ് വര്‍ഗ്ഗീസ്, എം.പി.ജയരാജ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.വി.അനീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

Kerala

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.