Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ടൂറിസ സാധ്യത തേടി ബാരാപ്പോള്‍ പദ്ധതി പ്രദേശം കലക്ടര്‍ നിയോഗിച്ച സംഘം സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:21 pm IST
in Kannur

ഇരിട്ടി: ജില്ലാ കലക്ടര്‍ നിയോഗിച്ച സംഘം ടൂറിസ സാദ്ധ്യതകള്‍ തേടി ബാരാപ്പോള്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഡിടിപിസി സെക്രട്ടറി സജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.

ജില്ലയില്‍ ഒരു ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെ ടൂറിസം സാദ്ധ്യതകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ ടൂറിസം പ്രോജക്ടുകള്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് സന്ദര്‍ശന ലക്ഷ്യം. ഇത്തരം പദ്ധതികള്‍ വരുന്നതോടെ ജില്ലയെ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് നയിക്കാനാവും എന്ന് ഡിടിപിസി വിശ്വസിക്കുന്നു. കെഎസ്ഇബി യുടെ പൂര്‍ണ്ണ ഉടമസ്ഥതയിലാണ് ഇവിടെ മിനി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയായി വരുന്നത്. വരുന്ന ഓഗസ്റ്റ് മാസത്തോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാവും വിധം ഇവിടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്ഇബിയുടെ അംഗീകാരം കൂടി ഇവിടെ നടത്താനുദ്ദേശിക്കുന്ന ടൂറിസം പദ്ധതിക്ക് വേണ്ടിവരും.കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ അയ്യന്‍ കുന്ന് പഞ്ചായത്തിലെ പാലത്തിന്‍ കടവില്‍ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഈ പദ്ധതി പ്രദേശത്തു ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ടൂറിസം പദ്ധതി തയ്യാറാക്കാനായാല്‍ അത് ജില്ലക്കും കേരളത്തിനു തന്നെ ഒരു മുതല്‍ക്കൂട്ടാവും എന്ന് തന്നെ പറയാനാവും. കണ്ണൂര്‍ വിമാനത്താവളവും മറ്റും പ്രാവര്‍ത്തിക മാവുന്നതോടെ അനന്തമായ സാദ്ധ്യതകളാണ് ഈ ടൂറിസം പദ്ധതി തുടര്‍ന്നിടുക.

പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ സംഘത്തില്‍ ഡിടിപിസി സിക്രട്ടറിയെ കൂടാതെ ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, അയ്യന്‍ കുന്നു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടിയില്‍, ജയ്‌സന്‍ കാരക്കാട്ട്, പഞ്ചായത്തംഗങ്ങളായ മേരി, ജോസ് കുഞ്ഞു തുടങ്ങിയവരും ഉണ്ടായിരുന്നു. പദ്ധതിയെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ ഡിടിപിസി സിക്രട്ടറി മുഖേന ഡിടിപിസി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.