Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ യുവതിക്ക് ബോധാവസ്ഥയില്‍ മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:20 pm IST
in Kannur

അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ യുവതിക്ക് ബോധാവസ്ഥയില്‍ മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി ട്യൂമര്‍ നീക്കം ചെയ്തു. മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗത്തിലാണ് കഴിഞ്ഞദിവസം ഈ അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. രണ്ടാഴ്ച മുമ്പ് ശാരീരികാസ്വസ്ഥവുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരിട്ടിയിലെ മുപ്പതുകാരിയുടെ തലയില്‍ നിന്നാണ് ന്യൂറോ സര്‍ജ്ജന്‍ ഡോ.മുഹമ്മദ് സുഹിലിന്റെ നേതൃത്വത്തില്‍ മുഴ നീക്കിയത്. എംആര്‍ഐ പരിശോധനയില്‍ തലയുടെ ഇടതുഭാഗത്ത് മുഴ കണ്ടെത്തുകയായിരുന്നു. മസ്തിഷ്‌ക ട്യൂമറായതിനാല്‍ രോഗി ഉണര്‍ന്നിരിക്കുമ്പോള്‍ ശസ്ത്രകിയ നടത്തുന്നതാണ് സുരക്ഷിത മാര്‍ഗ്ഗമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബോധം കെടുത്താതെയും വേദന അറിയാതെയും ഈ അപൂര്‍വ്വയിനം ശസ്ത്രക്രിയ നടത്തിയത്. രോഗിയും സര്‍ജ്ജനും പരസ്പരം സംസാരിച്ചുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഓപ്പറേഷന് ശേഷം രോഗിക്ക് കാര്യമായ പുരോഗതിയും കണ്ടെത്തിയിട്ടുണ്ട്. സര്‍ജ്ജറിക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞ് രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിച്ചു. ലബോറട്ടറി പരിശോധനയുടെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നിശ്ചയിച്ചും. അനസ്‌തേഷ്യ വിഭാഗം ഡോക്ടള്‍ ചാള്‍സ് തോമസും ശസ്ത്രക്രിയയില്‍ ഒപ്പമുണ്ടായിരുന്നു. പത്രസമ്മേളനത്തില്‍ ഡോ.എം.എം.ഹാഷിം, ഡോ.ശിവകുമാര്‍ ഹിരേമത്ത്, ഡോ.മുഹമ്മദ് സുഹീല്‍, കെ.ജയരാജന്‍, ഡോ.മുനീറുദ്ദീന്‍ അഹമ്മദ്, പി.കെ.പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു.

ബിഎംഎസ് ഓഫീസ് അക്രമിക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍തത്തകന് റോഡില്‍ വീണ് ഗുരുതര പരിക്ക്

മാഹി: ബിഎംഎസ് ഓഫീസ് അക്രമിക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകന് റോഡില്‍ വീണ് ഗുരുതരമായി പരിക്കേറ്റു. പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിന് സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിഎംഎസ് ഓഫീസ് ഒരു സംഘം സിപിഎമ്മുകാര്‍ കഴിഞ്ഞദിവസം അക്രമിച്ച് തകര്‍ക്കുന്നതിനിടയിലാണ് സിപിഎം പ്രവര്‍ത്തകന്‍ റോഡില്‍ വീണത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സോനേഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാമ്മന്‍ വാസു ദിനാചരണത്തിന്റെ ഭാഗമായി അലങ്കരിക്കുന്നതിനിടയിലാണ് സിപിഎമ്മുകാര്‍ ബിഎംഎസ് ഓഫീസ് അക്രമിച്ചത്. സ്ഥിരം സിപിഎം ക്രിമിനലുകളായ ലിജീഷ്, സന്തോഷ്, മിര്‍ഷാദ്, മൃദുല്‍, ബിജോയ്, നിതിന്‍ തുടങ്ങിവയരുടെ നേതൃത്വത്തിലാണ് ഓഫീസ് അക്രമിച്ചത്. ബിഎംഎസ് ഓഫീസ് അക്രമിച്ച സിപിഎം സംഘത്തിനെതിരെ സിപിഎം സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് പള്ളൂര്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

India

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.