Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Wayanad

ദേശസ്‌നേഹമുള്ളവര്‍ക്ക് ദേഹത്തെക്കുറിച്ച് ഭയമുണ്ടാകില്ല : മേജര്‍ രവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 09:45 pm IST
inWayanad

കല്‍പ്പറ്റ : ദേശസ്‌നേഹമുള്ളവര്‍ക്ക് ദേഹത്തെകുറിച്ച് ഭയമുണ്ടാകില്ലെന്നും ഇത്തരം ദേശസ്‌നേഹികളെ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് നമ്മുടെ വിദ്യാഭ്യാസ പദ്ധതിക്കുണ്ടെന്നും സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി. കല്‍പ്പറ്റ ശ്രീശങ്കര വിദ്യാമന്ദിരം ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ശങ്കരാപുരിയില്‍ (എസ്‌കെഎംജെ ഹൈസ്‌കൂള്‍ കല്‍പ്പറ്റ) നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ 15ാമത് ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ മനുഷ്യന്റെ അധാര്‍മ്മികതയെ അകറ്റാന്‍ കലക്കുകഴിയും. വിദ്യാനികേതന്‍ പോലുള്ള സ്‌കൂളുകളില്‍ നിന്നേ മൂല്യാധിഷ്ടിത വിദ്യാഭ്യാസം ലഭിക്കൂ. മാതാപിതാക്കളെ വൃദ്ധമന്ദിരത്തിലേക്ക് പുറംതള്ളാനുള്ള പ്രധാന കാരണം ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ പോരായ്‌മയാണെന്ന് വിലയിരുത്തേണ്ടിവരും. ഭാരതസംസ്‌ക്കാരത്തിന് മികച്ച പ്രോത്സാഹനം നല്‍കുന്ന ഇടമാണ് വിദ്യാനികേതന്‍. ഇതിലൂടെ കുട്ടികള്‍ക്ക് മതാ-പിതാ-ഗുരു ദൈവമെന്ന ഭാരതസംസ്‌ക്കാരത്തിലേക്ക് ഉയരാന്‍ സാധിക്കും. ഇത്തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് വിനയഗുണം കൂടുതലാണെന്നും കുട്ടികള്‍ തെളിയിക്കുന്നു.

മാതാപിതാക്കളെക്കാള്‍ അധികം അദ്ധ്യാപകര്‍ക്കാണ്് കുട്ടികളുടെ ഭൗതീകവും സമൂഹികവുമായ വളര്‍ച്ചയില്‍ പ്രധാനപങ്ക് വഹിക്കുന്നത്. എന്നാല്‍ ഇന്നത്തെ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം അക്കാദമികതലത്തില്‍ മാത്രമായിപോകുന്നുണ്ട്. ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഭാരതീയ വിദ്യാനികേതന്റെ പഠനരീതിയെന്നും മേജര്‍ രവി പറഞ്ഞു.

ജില്ലയിലെ ഇരുപത് വിദ്യാലയങ്ങളില്‍നിന്നുമായി ആയിരത്തിഅഞ്ഞൂറോളം പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടി ഇന്ന് സമാപിക്കും. അഞ്ച് വേദികളിലായി 75 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്.

ഉദ്ഘാടനസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി വി.കെ.ജനാര്‍ദ്ദനന്‍, രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്‍, ശശിധരന്‍മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ ശ്രീശങ്കര വിദ്യാനികേതന്‍ കല്‍പ്പറ്റ), പി.എസ്.സുരേഷ്‌കുമാര്‍, ഗ്രീഷിത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന് നാല് മണിക്ക് നടക്കുന്ന സമാപനസമ്മേളനം ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ.പുഷ്‌ക്കരന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.ബി.വിജയരാജന്‍ സമ്മാനദാനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എം.മോഹനന്‍, അഡ്വക്കറ്റ് പി.ചാത്തുകുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

India

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.