Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചലില്‍ സിപിഎം പ്രവര്‍ത്തകര്‍ കുടുംബസമേതം ബിജെപിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 02:46 pm IST
in Kollam

അഞ്ചല്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അഞ്ചലിലും പരിസര പ്രദേശങ്ങളിലും സിപിഎം നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക്.

മുന്‍ സിപിഎം പുനലൂര്‍ ഏരിയ കമ്മിറ്റിയംഗവും മുന്‍ അഞ്ചല്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റുമായിരുന്ന കെ.എസ്.ബാബുരാജും നൂറിലധികം വരുന്ന സിപിഎം പ്രവര്‍ത്തകരും അഞ്ചലില്‍ ബിജെപിയില്‍ അംഗത്വം നേടിക്കഴിഞ്ഞു. ഇവരെ സ്വീകരിക്കുന്നതിനായി അഞ്ചല്‍ തഴമേല്‍ വക്കംമുക്കില്‍ നടക്കുന്ന മഹാസമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് 18ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് വക്കംമുക്ക് ജംഗ്ഷനില്‍ നടക്കുന്ന പൊതു പരിപാടിയില്‍ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍ അഞ്ചലില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലെത്തിയിരുന്നു. പഞ്ചായത്തില്‍ ബിജെപി അയ്യായിരത്തില്‍ പരം വോട്ട് നേടുകയും മൂന്ന് പഞ്ചായത്തംഗങ്ങളെ വിജയിപ്പിക്കുകയും ചെയ്തു. നാലിടത്ത് നിസാരവോട്ടിനാണ് ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയത്. ബിജെപിയുടെ ഈ മുന്നേറ്റം പ്രദേശത്തെ ഇടത്-വലത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. അതിനിടയിലാണ് ഏരിയ കമ്മിറ്റിയംഗം ഉള്‍പ്പടെയുള്ള നൂറു കണക്കിന് സിപിഎം കുടുംബങ്ങള്‍ ബിജെപിയിലെത്തുന്നത്. അഞ്ചല്‍ ഗ്രാമ പഞ്ചായത്ത് ഭരണം കാലങ്ങളായി ചിലര്‍ കുടുംബാധിപത്യമെന്ന നിലയില്‍ ഉപയോഗിക്കുകയായിരുന്നു.

അഴിമതി വ്യാപകമായതും ഇവിടുത്തെ ഇടതുകോട്ടകള്‍ തകരാന്‍ കാരണമായി. സ്വഭാവദൂഷ്യത്തിന് നേരത്തെ പുറത്താക്കിയവരെ തിരിച്ചെടുത്ത് നടത്തുന്ന ഉയര്‍ത്തെഴുന്നേല്‍പ്പ് ശ്രമങ്ങളൊന്നും സിപിഎമ്മിനെ രക്ഷിക്കാന്‍ പര്യാപ്തമാകുന്നില്ല. ഇതിനകം ഡിവൈഎഫ്‌ഐ നേതാവ് സജാദ് പാര്‍ട്ടിയെ വെല്ലുവിളിച്ച് സിപിഐയില്‍ ചേര്‍ന്നു.

അഞ്ചല്‍ മേഖലയില്‍ സിപിഎമ്മിന്റെ ഗുണ്ടാരാഷ്‌ട്രീയവും അഴിമതിയില്‍ കോണ്‍ഗ്രസിനൊപ്പമെത്താനുള്ള മത്സരവും ബിജെപിയിലേക്ക് വരുംദിവസങ്ങളിലും നിരവധി പ്രമുഖരെ എത്തിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അഞ്ചല്‍ പഞ്ചായത്തിലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ബിജെപി തയ്യാറാണെന്നും ബിജെപിക്കും നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകള്‍ക്കും ഒപ്പം സകലരെയും സ്വാഗതം ചെയ്യുന്നതായും ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ബേബി കളീക്കല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.